"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31263-HM (സംവാദം | സംഭാവനകൾ)
No edit summary
31263-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}'''പ്രവേശനോത്സവം'''
{{Yearframe/Pages}}'''പ്രവേശനോത്സവം'''


വെളിയന്നൂർ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം പൂവക്കുളം ഗവണ്മെന്റ് യു .പി സ്കൂളിൽ നടന്നു.ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ അധ്യക്ഷം വഹിച്ചു,വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സജേഷ് ശശി യോഗം ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോമോൻ ജോണി ,പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു.നവാഗതർക്കു സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.എല്ലാവർക്കും പായസവും മധുര പലഹാരങ്ങളും നൽകി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വെളിയന്നൂർ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം പൂവക്കുളം ഗവണ്മെന്റ് യു .പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു.ഹെഡ്മാസ്റ്റർ  
 
ശ്രീ .ബോബി തോമസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ അധ്യക്ഷം വഹിച്ചു,വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ്
 
ശ്രീ .സജേഷ് ശശി യോഗം ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോമോൻ ജോണി ,പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു.നവാഗതർക്കു സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.എല്ലാവർക്കും പായസവും മധുര പലഹാരങ്ങളും നൽകി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
[[പ്രമാണം:31263-A9.jpg|നടുവിൽ|ലഘുചിത്രം|794x794ബിന്ദു|PRAVESHANOLSAVAM]]
[[പ്രമാണം:31263-A9.jpg|നടുവിൽ|ലഘുചിത്രം|794x794ബിന്ദു|PRAVESHANOLSAVAM]]