"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
==='''ജൂൺ 5; പരിസ്ഥിതിക്കായി ഒരു ദിനം 2025-26'''===
<p style="text-align:justify">
*പുതിയ തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന്* *പഠിപ്പിക്കാൻ ഒരു ദിവസം മാറ്റിവെച്ചിരിക്കുന്നത് എന്തുകൊണ്ടും* *നല്ലതാണ്. ഇതാ വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി* . *വളർന്നുവരുന്ന തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും* *വിധമുള്ള മനോഹരമായ പരിപാടികളാണ് ഇപ്രാവശ്യം സ്കൂളിൽ* *സംഘടിപ്പിച്ചിരുന്നത്. ബന്ധപ്പെട്ട അധ്യാപകർ തലേദിവസം തന്നെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട* *അലങ്കാരങ്ങളും മുന്നൊരുക്കങ്ങളും ചെയ്തു. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വിധത്തിലുള്ള* *ഹരിതാഭമായ അലങ്കാരമാണ് പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ചെയ്തിരുന്നത്* . *സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച പരിസ്ഥിതി ദിന പരിപാടികൾ വൈകുന്നേരം വരെ* *തുടർന്നുകൊണ്ടിരുന്നു. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ* *ഉദ്ബോധിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനി ഹെവനയുടെ* *നേതൃത്വത്തിൽ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി* . *എൽ പി ,എച്ച് എസ് വിദ്യാർത്ഥിനികളായ പാർവതിയും* *അവന്തികയും പരിസ്ഥിതി ദിന സന്ദേശം*  *വിദ്യാർത്ഥികൾക്ക് നൽകി. കൃഷ്ണപ്രിയ "ഒരു തൈ നടാം "എന്ന സുഗതകുമാരിയുടെ* *പരിസ്ഥിതി സൗഹൃദ കവിത ചൊല്ലി* .
*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ പി വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് നിർമ്മാണ* *മത്സരവും യു പി,എച്ച് എസ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും* *സംഘടിപ്പിച്ചിരുന്നു. കൂടാതെ പരിസ്ഥിതി ദിനത്തെ കുറിച്ച് കൂടുതൽ കുട്ടികളിലേക്ക്* *എത്തിക്കാൻ യു പി എച്ച് എസ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.* *വളരെ വാശിയോടെ തന്നെ വിദ്യാർത്ഥികൾ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും* *സമ്മാനർഹരാവുകയും ചെയ്തു.*
*10: 30 ഓടുകൂടി ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ  പ്ലക്കാർഡുകളും* *പോസ്റ്ററുകളും കൈകളിലേന്തി പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച  വിദ്യാർത്ഥികളും ജെ ആർ സി, സ്കൗട്ട്,* *ഗൈഡ് വിദ്യാർത്ഥികളും ചേർന്ന് പരിസ്ഥിതി ദിന റാലി നടത്തി. "പ്രകൃതി* *നമ്മുടെ മാതാവ് "എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ* *അലയടിച്ചു നിന്നു. തുടർന്ന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥി പ്രതിനിധികളോട് ചേർന്ന് സ്കൂൾ* *അങ്കണത്തിൽ മരതൈ നട്ടു. സ്കൗട്ട്, ഗൈഡ്, ജെ ആർ സി അംഗങ്ങളും എല്ലാത്തിനും ഒപ്പം* *ഉണ്ടായിരുന്നു* .
*2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് യുപി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി.  ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളും* *വിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി* .
*പുതിയൊരു തുടക്കമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എൻറെ മാലിന്യം എൻറെ* *ഉത്തരവാദിത്വം എന്ന് ബോധ്യം വരുത്തുന്ന നോട്ടീസ് എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികളുടെ* *പങ്കാളിത്തത്തോടെ പതിപ്പിച്ചു. ഓരോ വിദ്യാർത്ഥിക്കും സ്വന്തം ക്ലാസ്സിൽ ഉണ്ടാകുന്ന മാലിന്യം* *വൃത്തിയാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന് ബോധ്യം* *നൽകാനാണ് ഇതിലൂടെ ശ്രമിച്ചത്. എൽപി വിദ്യാർഥികൾക്കായി* *പരിസ്ഥിതിയെ സംബന്ധിക്കുന്ന ടെലിഫിലിമും പ്രദർശിപ്പിക്കുകയുണ്ടായി.*
*പരിസ്ഥിതി ദിനം എന്നാൽ വെറും മരം നടൽ മാത്രമല്ല മറിച്ച് പരിസ്ഥിതിയെ* *സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനമാണ്. പരിസ്ഥിതി* *ദിനത്തോടുകൂടി അവസാനിക്കേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം നാം* *എപ്പോഴും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നൽകാൻ ഈ പരിസ്ഥിതി ദിനത്തിൽ സാധിച്ചു.*
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
==='''പ്രവേശനോത്സവം 2025-26'''===
==='''പ്രവേശനോത്സവം 2025-26'''===
<p style="text-align:justify">
<p style="text-align:justify">