"ഗവ. യു പി എസ് ഉള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43331 2 (സംവാദം | സംഭാവനകൾ)
'പ്രവേശനോത്സവം 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഉള്ളൂർ ഗവൺമെന്റ് യു പി സ്കൂളിൽ നടത്തി. അക്ഷര മുറ്റത്തേക്ക് എത്തിയ നവാഗതരായ കുരുന്നുകളെ മറ്റു വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43331 2 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:

2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഉള്ളൂർ ഗവൺമെന്റ് യു പി സ്കൂളിൽ നടത്തി. അക്ഷര മുറ്റത്തേക്ക് എത്തിയ നവാഗതരായ കുരുന്നുകളെ മറ്റു വിദ്യാർത്ഥികൾ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീ. ഡി ആർ അനിൽ ഉത്ഘാടനം ചെയ്തു. കൂടാതെ പുതിയ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മധുര വിതരണവും നടത്തി.

[[പ്രമാണം:Pravesanolsavam2025.jpeg|പ്രവേശനോത്സവം]]
[[പ്രമാണം:IMG 9220.jpeg]]
"https://schoolwiki.in/ഗവ._യു_പി_എസ്_ഉള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്