"എസ് എച്ച് വി എച്ച് എസ് കാരക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shvhskarakkad (സംവാദം | സംഭാവനകൾ)
Shvhskarakkad (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:


[[പ്രമാണം:Hjkg.jpg|ലഘുചിത്രം|Lk team........]]
[[പ്രമാണം:Hjkg.jpg|ലഘുചിത്രം|Lk team........]]
<gallery>
[[പ്രമാണം:36031 preveshanolsavam.jpg|thumb|പ്രവേശനോത്സവം 2025- 26]]
</gallery>
= പ്രവേശനോത്സവം 2025- 26 =
[[പ്രമാണം:36031പ്രവേശനോത്സവം.jpg|ലഘുചിത്രം]]
[[പ്രമാണം:36031 preveshanolsavam.jpg|ലഘുചിത്രം]]
=== '''SHV ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി.  പുഷ്പകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സനു എൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. ബിജു മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് എം ശാന്തി, S P സുനിൽകുമാർ, ജയരാജ്, കെ. ആർ. അനന്തൻ, സിന്ധു എന്നിവർ പ്രസംഗിച്ചു. SSLC ക്ക് A + ലഭിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.''' ===
[[വർഗ്ഗം:36031]]
== Little kites 2024-27 Phase 1 camp 2025 ==
[[പ്രമാണം:36031 lk.jpg|ലഘുചിത്രം]]
[[പ്രമാണം:36031 lk 1.jpg|ലഘുചിത്രം]]
[[പ്രമാണം:36031 lk 2.jpg|ലഘുചിത്രം]]
2025 -26 അധ്യയന വർഷത്തെ Little kites 2024-27 ബാച്ചിലെ Phase 1 ക്യാമ്പ് 2025 May 27 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീമതി സുതാദേവി ടീച്ചറിന്റെ മേൽനോട്ടത്തിൽ നടത്തുകയുണ്ടായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ബിന്ദു ടീച്ചറും വീണ ടീച്ചറും കുട്ടികൾക്ക് പ്രമോദ് വീഡിയോ നിർമ്മിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. 2024 27 ബാച്ചിലെ എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി
== June 5 ലോകപരിസ്ഥിതി ദിനം ==
June 5 ലോകപരിസ്ഥിതി ദിനം  പ്രമാണിച്ചു  പ്രത്യേക  assembly ഉണ്ടായിരുന്നു. പ്രധാന അധ്യാപിക ശ്രീമതി santhi ടീച്ചർ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:36031 Eco day 1.jpg|ലഘുചിത്രം]]
ശ്രീമതി ആതിര ടീച്ചറിന്റെ മേൽനോട്ടത്തിൽ നടന്ന അസംബ്ലി 7 ലെ ഹർഷിത്  ഹ ന്റെ പ്രസംഗം ഉണ്ടായിരുന്നു. യുപി സെക്ഷനിലെ  ദേവിക & party യുടെ കവിതാലാപനം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു 6 ആണ് ലെ നിവേദ്യ രാജേഷ് ന്റെ ഒരു ഗാനം  8A ലെ gyanada krishnan ന്റെ ഒരു ഗാനാലാപനം എന്നിവയുണ്ടായിരുന്നു. തുടർന്ന് HM santhi tr  പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വൃക്ഷം നടുന്നതിന് വേണ്ടി  വൃക്ഷത്തൈ കുട്ടികൾക്ക് കൈമാറി.
[[പ്രമാണം:36031 eco day 4.jpg|ലഘുചിത്രം]]
[[പ്രമാണം:36031 eco day 5.jpg|ലഘുചിത്രം]]
[[പ്രമാണം:36031 Eco day 3.jpg|ലഘുചിത്രം]]
[[പ്രമാണം:36031 Eco day 2.jpg|ലഘുചിത്രം]]
[[പ്രമാണം:36031 eco day 7.jpg|ലഘുചിത്രം]]
തുടർന്ന് ചിത്രരചന മത്സരവും ക്വിസ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു.
[[പ്രമാണം:36031 eco day 6.jpg|ലഘുചിത്രം]]
[[പ്രമാണം:36031 eco day 8.jpg|ലഘുചിത്രം]]