"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2025 26 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41075ayyankoickal (സംവാദം | സംഭാവനകൾ)
No edit summary
41075ayyankoickal (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== സ്കൂൾ തുറക്കൽ - മുന്നൊരുക്കങ്ങൾ ==
2025 -26 അധ്യയനവർഷാരംഭത്തിന് മുന്നോടിയായി സ്കൂൾ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജനജാഗ്രതാസമിതിയുടെ ഒരു യോഗം 24/ 05 / 2025 ശനിയാഴ്ച കൂടി.പി ടി എ പ്രസിഡന്റ് ശ്രീ രാജീവന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എസ് ജയശ്രീ , എസ് എം സി ചെയർമാൻ ശ്രീ ഷാജഹാൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുജനി , സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി വിൻസെന്റ് , എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ശ്രീ ഷിഹാബുദീൻ, സി ആർ ശിവൻ, നാസറുദീൻ, ജഗദീഷ് എന്നിവർ നിർദ്ദേശങ്ങൾ സമർപ്പിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി പദ്‌മിനി ചടങ്ങിന് നന്ദി പറഞ്ഞു.
== '''സ്കൂൾ പ്രവേശനോത്സവം 2025-26- ജൂൺ 2''' ==
== '''സ്കൂൾ പ്രവേശനോത്സവം 2025-26- ജൂൺ 2''' ==
2025 -26 അധ്യയന വർഷത്തെ  പ്രവേശനോത്സവം  ജൂൺ രണ്ടിന്  ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു. ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എസ് സോമൻ  അവർകൾ നിർവഹിക്കുകയും നവീകരിച്ച പുതിയ ഐടി ലാബിന്റെ ഉദ്ഘാടനം ഡോക്ടർ സുജിത് വിജയൻ പിള്ള അവർകൾ നിർവഹിക്കുകയും ചെയ്തു .<gallery>