"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
ബിജു റോയി | ബിജു റോയി | ||
[[പ്രമാണം:21909-against drugs-03.06.2025.jpg|ലഘുചിത്രം|ലഹരിക്കെതിരെ ക്ലാസ്]] | |||
ലഹരിക്കെതിരെ കുട്ടികളിൽ ബോധവത്കരണം ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി. സ്കിറ്റ് അവതരണം,കൊളാഷ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം,ഡിജിറ്റൽ അവതരണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | ലഹരിക്കെതിരെ കുട്ടികളിൽ ബോധവത്കരണം ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി. സ്കിറ്റ് അവതരണം,കൊളാഷ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം,ഡിജിറ്റൽ അവതരണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | ||
[[പ്രമാണം:21909-agsinst drugs-03.06.25.jpg|ലഘുചിത്രം|ലഹരിക്കെതിരെ സ്കിറ്റ് അവതരണം]] | [[പ്രമാണം:21909-agsinst drugs-03.06.25.jpg|ലഘുചിത്രം|ലഹരിക്കെതിരെ സ്കിറ്റ് അവതരണം]] | ||
21:43, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോൽസവം 2025
ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു.
സന്മാർഗിക പഠനം
ഒന്നാം ദിനം 03.06.25
ലഹരിക്കെതിരെ
ക്ലാസുകൾ നയിച്ചത് -അനുരാധാദേവി
ബിജു റോയി

ലഹരിക്കെതിരെ കുട്ടികളിൽ ബോധവത്കരണം ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി. സ്കിറ്റ് അവതരണം,കൊളാഷ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം,ഡിജിറ്റൽ അവതരണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു.
