"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

== '''പ്രവേശനോത്സവം 2025''' ==
== '''പ്രവേശനോത്സവം 2025''' ==
ജി.വി.എച്ച് .എസ്സ് .എസ്സ്  വട്ടിയൂർക്കാവിലെ  പ്രവേശനോത്സവം വട്ടിയൂർക്കാവ്  വാർഡ് മെമ്പർ  ശ്രീമതി ഐ. എം .പാർവതി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ്  ശ്രീ. വിജയകുമാർ.എസ് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്  ഡോ. ബിജു. ജി.വി. സ്വാഗതം പറഞ്ഞു.  വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ. എ, വി. എച്ച് . എസ്സ് . ഇ  പ്രിൻസിപ്പാൾ ശ്രീമതി ബീനകുമാരി എം, സീനിയർ അസിസ്റ്റന്റ് (എച്ച് .എസ്സ് )  ശ്രീമതി ബീന വി.എസ്. എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾപരിപാടിയുടെ  മീഡിയ ഡോക്യൂമെന്റഷൻ തയ്യാറാക്കി . പുതുതായി പ്രവേശനം നേടിയ കുട്ടികളുടെയും രക്ഷിതാക്കളെയും കൊണ്ട്  നിറഞ്ഞ സദസ്സ് പ്രവേശനോത്സവ ദിനത്തെ ധന്യമാക്കി.
[[പ്രമാണം:43038-Praveshnolsavam2025-Inauguration.resized.jpg|ലഘുചിത്രം|ജി.വി.എച്ച്.എസ്സ്.എസ്സ്  വട്ടിയൂർക്കാവിലെ  പ്രവേശനോത്സവം വട്ടിയൂർക്കാവ്  വാർഡ് മെമ്പർ ശ്രീമതി ഐ.എം.പാർവതി ഉല്ഘാടനം ചെയ്യുന്നു |നടുവിൽ|700x700ബിന്ദു]]

173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2688484" എന്ന താളിൽനിന്ന് ശേഖരിച്ചത്