"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:

== '''ലിറ്റിൽ കൈറ്റ്സ് പറക്കും-‌തൊഴിൽ വിദ്യ തിളങ്ങ‍ും - 02-06-2025''' ==
== '''ലിറ്റിൽ കൈറ്റ്സ് പറക്കും-‌തൊഴിൽ വിദ്യ തിളങ്ങ‍ും - 02-06-2025''' ==
സാങ്കേതിക വിദ്യാ  ലോകത്തിന്റെ പ‍ുതിയ തലത്തിലേക്ക‍ുള്ള വാതായനം തുറന്ന് [https://youtube.com/shorts/VJokx_bWlv4?feature=shared ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം].  ലിറ്റിൽ കൈറ്റിൽ പരിശീലനം നൽക‍ുന്ന  സോഫ്റ്റ്‌വെയറ‍ുകൾ  , അവയ‍ുടെ ഉപരിപഠനത്തിനായ‍ുളള സ്ഥാപനങ്ങൾ, ജോലി സാധ്യതകൾ എന്നിവ പരിചയപ്പെട‍ുത്തുന്ന എക്സിബിഷൻ  പ്രവേശനോത്സവത്തിന്റെ  മ‍ുഖ്യ ആകർഷണമായിര‍ുന്ന‍ു.
സാങ്കേതിക വിദ്യാ  ലോകത്തിന്റെ പ‍ുതിയ തലത്തിലേക്ക‍ുള്ള വാതായനം തുറന്ന് [https://youtube.com/shorts/VJokx_bWlv4?feature=shared ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം] (വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യ‍ൂ).  ലിറ്റിൽ കൈറ്റിൽ പരിശീലനം നൽക‍ുന്ന  സോഫ്റ്റ്‌വെയറ‍ുകൾ  , അവയ‍ുടെ ഉപരിപഠനത്തിനായ‍ുളള സ്ഥാപനങ്ങൾ, ജോലി സാധ്യതകൾ എന്നിവ പരിചയപ്പെട‍ുത്തുന്ന എക്സിബിഷൻ  പ്രവേശനോത്സവത്തിന്റെ  മ‍ുഖ്യ ആകർഷണമായിര‍ുന്ന‍ു.

         നവാഗതരായ  വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം പരിചയപ്പെട‍ുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റിന്റെ സിലബസ് പരിചയപ്പെട‍ുത്തുകയ‍ും ,ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷയെക്ക‍ുറിച്ച‍ുമ‍ുളള സെമിനാർ അവതരണവ‍ും നടന്ന‍ു.