"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43059 (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
43059 (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
വരി 7: വരി 7:
[[പ്രമാണം:43059 4.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ]]
[[പ്രമാണം:43059 4.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ]]
[[പ്രമാണം:Little Kites Camp.jpeg|ലഘുചിത്രം|43059- സ്കൂൾ ക്യാമ്പ് 2025]]
[[പ്രമാണം:Little Kites Camp.jpeg|ലഘുചിത്രം|43059- സ്കൂൾ ക്യാമ്പ് 2025]]
[[പ്രമാണം:43059 6.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]]
[[പ്രമാണം:43059 6.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]]ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
 
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല ക്യാമ്പിന്റെ ആദ്യഘട്ടം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിൽ നടന്നു.
 
           വൈവിധ്യമാർന്ന ആക്ടിവിറ്റികളിലൂടെ കുട്ടികൾ ഐടിയുടെ വിശാലമായ ലോകത്തേക്ക് പാറിപ്പറന്നു.
 
                സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി. മേരി റോഷ്നി, ഫോർട്ട്‌ ഗേൾസ് മിഷൻ ഹൈസ്കൂളിലെ അധ്യാപകരായ നിമി എലിസബത്ത് ഐസക് , മേഘ ആൻ അശോക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
 
         സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി. ശ്രീലേഖ എസ് ആർ, പിടിഎ പ്രസിഡന്റ് ശ്രീമതി. മുംതാസ് എ എന്നിവർ പങ്കെടുത്തു.