ഉള്ളടക്കത്തിലേക്ക് പോവുക

"പ്രവേശനോത്സവം 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40501 (സംവാദം | സംഭാവനകൾ)
(ചെ.) രരരര
40501 (സംവാദം | സംഭാവനകൾ)
(ചെ.) തതത
വരി 1: വരി 1:
= '''''പ്രവേശനോത്സവം 2025-26''''' =
[[പ്രമാണം:പ്രവേശനോത്സവം 2025-26.jpg|ലഘുചിത്രം|292x292ബിന്ദു]]
[[പ്രമാണം:പ്രവേശനോത്സവം 2025-26.jpg|ലഘുചിത്രം|292x292ബിന്ദു]]

===== കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സ്കൂൾ പ്രവേശനോത്സവം 2025-26 ജൂൺ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു. ഈശ്വരപ്രാർത്ഥനയോടു കൂടി തുടങ്ങിയ പരിപാടിക്ക്  സ്കൂൾ PTA വൈസ് പ്രസിഡന്റ്‌ ശ്രീ ഷാജഹാൻ എം അധ്യക്ഷത വഹിച്ചു. സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ B സ്വാഗതപ്രസംഗം നടത്തി.  കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി ലൈല ബീവി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ . ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി എഞ്ചിനീയറിംഗ് ഇൻസ്‌ട്രക്റ്റർ ശ്രീ ഹക്കിം എസ് പ്രഭാഷണം നടത്തി. വർക്ക്‌ഷോപ്പ് ഫോർമാൻ ശ്രീ അബ്ദുൾ കലാം എം, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 ശ്രീ പ്രകാശ് B, ഹെഡ് ക്ലാർക് ശ്രീ സൂരജ് കുമാർ സി, മദർ പി ടി എ പ്രസിഡന്റ്‌ ശ്രീമതി ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ ക്ലബ്‌ സെക്രട്ടറി ശ്രീ ജയകുമാർ എം കൃതജ്ഞത അറിയിച്ചു. =====

21:02, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സ്കൂൾ പ്രവേശനോത്സവം 2025-26 ജൂൺ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു. ഈശ്വരപ്രാർത്ഥനയോടു കൂടി തുടങ്ങിയ പരിപാടിക്ക്  സ്കൂൾ PTA വൈസ് പ്രസിഡന്റ്‌ ശ്രീ ഷാജഹാൻ എം അധ്യക്ഷത വഹിച്ചു. സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ B സ്വാഗതപ്രസംഗം നടത്തി.  കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി ലൈല ബീവി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ . ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി എഞ്ചിനീയറിംഗ് ഇൻസ്‌ട്രക്റ്റർ ശ്രീ ഹക്കിം എസ് പ്രഭാഷണം നടത്തി. വർക്ക്‌ഷോപ്പ് ഫോർമാൻ ശ്രീ അബ്ദുൾ കലാം എം, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 ശ്രീ പ്രകാശ് B, ഹെഡ് ക്ലാർക് ശ്രീ സൂരജ് കുമാർ സി, മദർ പി ടി എ പ്രസിഡന്റ്‌ ശ്രീമതി ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ ക്ലബ്‌ സെക്രട്ടറി ശ്രീ ജയകുമാർ എം കൃതജ്ഞത അറിയിച്ചു.
"https://schoolwiki.in/index.php?title=പ്രവേശനോത്സവം_2025-26&oldid=2686759" എന്ന താളിൽനിന്ന് ശേഖരിച്ചത്