"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
[[പ്രമാണം:42054-LKCAMP-28MAY.jpg|പകരം=img 2|ലഘുചിത്രം|camp img 2]] | |||
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28ന് ബുധനാഴ്ച നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർ.പി. അർച്ചന ലക്ഷ്മി ടീച്ചർ ക്ലാസ് നയിച്ചു. പ്രതികൂല കാലാവസ്ഥയായിട്ടും എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തി. മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ആത്മവിശ്വാസത്തോടുകൂടി റീൽസുകളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു. വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു .അസൈമെന്റുകൾ തയ്യാറയ്ക്കാനുള്ള നിർദേശങ്ങൾ നൽകി. | ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28ന് ബുധനാഴ്ച നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർ.പി. അർച്ചന ലക്ഷ്മി ടീച്ചർ ക്ലാസ് നയിച്ചു. പ്രതികൂല കാലാവസ്ഥയായിട്ടും എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തി. മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ആത്മവിശ്വാസത്തോടുകൂടി റീൽസുകളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു. വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു .അസൈമെന്റുകൾ തയ്യാറയ്ക്കാനുള്ള നിർദേശങ്ങൾ നൽകി. | ||