"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
'''ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെയും എൽകെ ടീച്ചേഴ്സ് മിസ്സ് ഷെറി ,മിസ്സ് ആശ എന്നിവരുടെയും ആത്മാർത്ഥമായ ശ്രമങ്ങൾ കൊണ്ടും മറ്റു വിദ്യാർത്ഥികളുടെസഹകരണം മൂലവും ആഗസ്ത് 9 -10 തിയ്യതികളിലെ സൈന്റ്റ് തെരേസാസ് സ്കൂളിൽ നടന്ന ഫ്രീഡം ഫെസ്റ്റ് വളരെ ഗംബീരമായി താനെ പര്യവസാനിച്ചു. സഹകരണം മൂലം ആഗസ്റ്റ് 9 10 തീയതികളിൽ വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിവൽ വളരെ ഗംഭീരമായി തന്നെ പര്യവസാനിച്ചു.''' | '''ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെയും എൽകെ ടീച്ചേഴ്സ് മിസ്സ് ഷെറി ,മിസ്സ് ആശ എന്നിവരുടെയും ആത്മാർത്ഥമായ ശ്രമങ്ങൾ കൊണ്ടും മറ്റു വിദ്യാർത്ഥികളുടെസഹകരണം മൂലവും ആഗസ്ത് 9 -10 തിയ്യതികളിലെ സൈന്റ്റ് തെരേസാസ് സ്കൂളിൽ നടന്ന ഫ്രീഡം ഫെസ്റ്റ് വളരെ ഗംബീരമായി താനെ പര്യവസാനിച്ചു. സഹകരണം മൂലം ആഗസ്റ്റ് 9 10 തീയതികളിൽ വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിവൽ വളരെ ഗംഭീരമായി തന്നെ പര്യവസാനിച്ചു.''' | ||
== '''റോബോടിക്സ് ഫെസ്റ്റ് 24-25''' == | |||
'''2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ''' | |||
'''ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ''' | |||
'''റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്''' | |||
'''ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.''' | |||
'''ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ''' | |||
'''റോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനം''' | |||
'''ചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.''' | |||
'''പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായ''' | |||
'''ആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്''' | |||
'''ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയ''' | |||
'''റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.''' | |||
'''പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :''' | |||
''' CCTV Camera''' | |||
''' Sign Language Quiz''' | |||
''' Face detecting robot''' | |||
'''എന്നിവയും, ആർഡുബ്ലോക്ക്ലി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത:''' | |||
''' LDR sensor ഉപയോഗിച്ചുള്ള Street Lights''' | |||
''' IR Sensor working model''' | |||
''' DJ lights''' | |||
'''എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി''' | |||
'''ഒരുക്കിയത്.''' | |||
'''പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK''' | |||
'''മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗന''' | |||
'''ദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,''' | |||
'''അസ ഗഫൂർ എന്നിവരാണ്.''' | |||
'''രണ്ടുദിവസം നീണ്ടുനിന്ന ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും''' | |||
'''പ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്''' | |||
'''സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻ''' | |||
'''വൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയ''' | |||
'''നൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെ''' | |||
'''ഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾ''' | |||
'''അറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി ഈ പരിപാടി ഇത്ര ഗംഭീരമായി''' | |||
'''സംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണം''' | |||
'''സ്മരിക്കുന്നു.''' | |||
'''റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായന''' | |||
'''വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.''' | |||