"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
'''മുഖ്യാതിഥിയായ ശ്രീ സിജി തോമസ് വിദ്യാർത്ഥികളുമായി സംവദിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകളും ഉത്തരവാദിത്വങ്ങളും വിശദമായി വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പ്രസംഗം വിദ്യാർത്ഥികളിൽ ഉത്സാഹം ഉദ്ദേശിച്ച ബോധവും നിറച്ചു. പഠന പരിപാടികൾ ആശാ മിസ്സും ഷെറി മിസും ചേർന്ന് കൈകാര്യം ചെയ്തു. ആദ്യമായി സാമൂഹ്യ മാധ്യമങ്ങളെ അടിസ്ഥാനമാക്കി ഒരു ലഘു ക്വിസ് സംഘടിപ്പിച്ചു. ആറു വീതം കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പേര് നിശ്ചയിക്കാൻ ആയിരുന്നു ക്വിസിന്റെ ലക്ഷ്യം . തുടർന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇന്ന് വളരെയധികം പ്രചാരം നേടുന്ന റീലുകൾ എന്ന ആശയത്തെ കുറിച്ച് ടീച്ചർമാർ വിശദീകരിച്ചു. ചില റീലുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു. ഓരോ ഗ്രൂപ്പും സ്വന്തമായി ആലോചിച്ച് തങ്ങളുടെ സർഗാത്മകത കൊണ്ട് റീലുകൾ ഒരുക്കാൻ ടീച്ചർമാർ നിർദ്ദേശിച്ചു. ഫോൺ ഉപയോഗിച്ച് റീലുകൾ തയ്യാറാക്കിയതിന് ശേഷം അവർ പ്രൊജക്റ്ററിലൂടെ ക്ലാസിൽ പ്രദർശിപ്പിച്ചു.''' | '''മുഖ്യാതിഥിയായ ശ്രീ സിജി തോമസ് വിദ്യാർത്ഥികളുമായി സംവദിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകളും ഉത്തരവാദിത്വങ്ങളും വിശദമായി വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പ്രസംഗം വിദ്യാർത്ഥികളിൽ ഉത്സാഹം ഉദ്ദേശിച്ച ബോധവും നിറച്ചു. പഠന പരിപാടികൾ ആശാ മിസ്സും ഷെറി മിസും ചേർന്ന് കൈകാര്യം ചെയ്തു. ആദ്യമായി സാമൂഹ്യ മാധ്യമങ്ങളെ അടിസ്ഥാനമാക്കി ഒരു ലഘു ക്വിസ് സംഘടിപ്പിച്ചു. ആറു വീതം കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പേര് നിശ്ചയിക്കാൻ ആയിരുന്നു ക്വിസിന്റെ ലക്ഷ്യം . തുടർന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇന്ന് വളരെയധികം പ്രചാരം നേടുന്ന റീലുകൾ എന്ന ആശയത്തെ കുറിച്ച് ടീച്ചർമാർ വിശദീകരിച്ചു. ചില റീലുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു. ഓരോ ഗ്രൂപ്പും സ്വന്തമായി ആലോചിച്ച് തങ്ങളുടെ സർഗാത്മകത കൊണ്ട് റീലുകൾ ഒരുക്കാൻ ടീച്ചർമാർ നിർദ്ദേശിച്ചു. ഫോൺ ഉപയോഗിച്ച് റീലുകൾ തയ്യാറാക്കിയതിന് ശേഷം അവർ പ്രൊജക്റ്ററിലൂടെ ക്ലാസിൽ പ്രദർശിപ്പിച്ചു.''' | ||
'''പതിനൊന്നോടെ ചുരുങ്ങിയ വിശ്രമസമയം അനുവദിച്ചു. ചൂടുള്ള കാപ്പിയും കട്‌ലറ്റും കുട്ടികൾക്ക് നൽകുകയുണ്ടായി. വിശ്രമത്തിനുശേഷം ക്ലാസിലെ അടുത്ത സെഷൻ പ്രോമോ വീഡിയോ നിർമ്മാണം ആരംഭിച്ചു. ഷെറി മിസ്സും ആശ മിസ്സും കുടി ഇതിനായി മികച്ച ഉദാഹരണങ്ങൾ ക്ലാസിൽ കാണിച്ചു തന്നു. സ്പോർട്സ് ഡേ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേടിൻ ലൈവ് സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ഒരു പ്രോമോ വീഡിയോ നിർമ്മിക്കാൻ നിർദ്ദേശിച്ചു. പ്രോമോ വീഡിയോ നിർമിക്കാനായി ആവശ്യമുള്ള വീഡിയോകൾ എടുക്കാൻ സമയം അനുവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം | '''പതിനൊന്നോടെ ചുരുങ്ങിയ വിശ്രമസമയം അനുവദിച്ചു. ചൂടുള്ള കാപ്പിയും കട്‌ലറ്റും കുട്ടികൾക്ക് നൽകുകയുണ്ടായി. വിശ്രമത്തിനുശേഷം ക്ലാസിലെ അടുത്ത സെഷൻ പ്രോമോ വീഡിയോ നിർമ്മാണം ആരംഭിച്ചു. ഷെറി മിസ്സും ആശ മിസ്സും കുടി ഇതിനായി മികച്ച ഉദാഹരണങ്ങൾ ക്ലാസിൽ കാണിച്ചു തന്നു. സ്പോർട്സ് ഡേ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേടിൻ ലൈവ് സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ഒരു പ്രോമോ വീഡിയോ നിർമ്മിക്കാൻ നിർദ്ദേശിച്ചു. പ്രോമോ വീഡിയോ നിർമിക്കാനായി ആവശ്യമുള്ള വീഡിയോകൾ എടുക്കാൻ സമയം അനുവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഓരോ ഗ്രൂപ്പും വീഡിയോ എഡിറ്റ് ചെയ്തു. ക്ലാസിൽ വച്ച് തന്നെ ആ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. രണ്ടു പ്രവർത്തനങ്ങളും എല്ലാവർക്കും വളരെയധികം ഇഷ്ടമായി. വളരെ രസകരമായി ക്യാമ്പ് കൈകാര്യം ചെയ്ത ടീച്ചർമാർക്കും പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിൻറെ അസിസ്റ്റൻറ് ലീഡർ നവനി സംസാരിച്ചു . മൂന്നുമണിയോടെ ക്യാമ്പ് അവസാനിച്ചു.''' | ||