"ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13093 (സംവാദം | സംഭാവനകൾ)
No edit summary
13093 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 241: വരി 241:

ശ്രീമതി പ്രീത ടി വി നിർവ്വഹിച്ചു. SITC ലേഖിക ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു . PTA പ്രസിഡണ്ട് മധുസുദനൻ അവർകൾ ചടങ്ങിന് അധ്യക്ഷത വഹിച്ചു . ക്ലാസ് കൈകാര്യം ചെയ്തത് സെൻ്റ് മേരീസ് എച്ച് എസ് ചെറുപുഴയിലെ LK മാസ്റ്ററായ ശ്രീ ജോബിൻ എൻ ജോസ് സാറായിരുന്നു . വീഡിയോ പ്രൊഡക്ഷൻ എങ്ങനെ Kdenlive ൽ ചെയ്യാം എന്നതാണ് ക്യാമ്പിൽ പഠിപ്പിച്ചത് . കുട്ടികൾ ക്യാമ്പിൽ നിർമ്മിച്ച Reels വളരെയധികം നിലവാരം പുലർത്തി . ക്യാമ്പിനിടയിലെ അപ്രതീക്ഷിത ഷോട്ടുകൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമ്മിച്ച കോമഡി റീൽസുകൾ രസകരമായിരുന്നു . PTA യുടെ സഹകരണത്തോടെ കുട്ടികൾക്ക് ക്യാമ്പിൽ ചായ, ഉച്ച ഭക്ഷണം  എന്നിവ നൽകി. ക്യാമ്പ് ഏറെ ഉപയോഗപ്രദമായി എന്ന് കുട്ടികൾ ഫീഡ്ബാക്കായി പറഞ്ഞു . ബാച്ച് ലീഡർ കാർത്തിക് ജി ചടങ്ങിൽ നന്ദി പറഞ്ഞു .4.30 pm ന് ക്യാമ്പ് അവസാനിച്ചു .

[[പ്രമാണം:Lk2024 27 camp.png|ലഘുചിത്രം|school camp 2024-27 batch]]