"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025 മെയ് 27 ചൊവ്വാഴ്ച 9.45 ന് പ്രധാനാധ്യാപിക ഷീജ ആന്റണ് ടീച്ചർ ഉദ്ഘാടനം ചെയ്‍തു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.സോഷ്യൽ മീഡിയ ആപ്പുകൾ പരിചയപ്പെട്ടു. റീൽ നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ് എന്നിവ കുട്ടികൾ ചെയ്‍തു. ഭക്ഷണം കൊടുത്തു. വീഡിയോ എഡിറ്റിങ്ങ് സോഫ്‍റ്റ്‍വെയർ ആയ kdenlive പരിചയപ്പെടുത്തി.ഓരോ ഗ്രൂപ്പും ഒരു പ്രത്യേക ആശയം തിരഞ്ഞെടുത്ത് വീഡിയോകൾ കൂട്ടിച്ചേർത്ത് ടെക്സ്റ്റുകൾ ഉൾപ്പെടുത്തി 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കി. വളരെ നല്ല രീതിയിൽ ഉത്സാഹത്തോടെഎല്ലാവരും പങ്കാളികളായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു | ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025 മെയ് 27 ചൊവ്വാഴ്ച 9.45 ന് പ്രധാനാധ്യാപിക ഷീജ ആന്റണ് ടീച്ചർ ഉദ്ഘാടനം ചെയ്‍തു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.സോഷ്യൽ മീഡിയ ആപ്പുകൾ പരിചയപ്പെട്ടു. റീൽ നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ് എന്നിവ കുട്ടികൾ ചെയ്‍തു. ഭക്ഷണം കൊടുത്തു. വീഡിയോ എഡിറ്റിങ്ങ് സോഫ്‍റ്റ്‍വെയർ ആയ kdenlive പരിചയപ്പെടുത്തി.ഓരോ ഗ്രൂപ്പും ഒരു പ്രത്യേക ആശയം തിരഞ്ഞെടുത്ത് വീഡിയോകൾ കൂട്ടിച്ചേർത്ത് ടെക്സ്റ്റുകൾ ഉൾപ്പെടുത്തി 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കി. വളരെ നല്ല രീതിയിൽ ഉത്സാഹത്തോടെഎല്ലാവരും പങ്കാളികളായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു | ||
[[പ്രമാണം:23074 lk camp pic 2024-27.jpg|ലഘുചിത്രം]] | |||