ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
[[പ്രമാണം:42085 lk school 5.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം]]
 
'''<big>പ്രിലിമിനറി ക്യാമ്പ്</big>'''
'''<big>പ്രിലിമിനറി ക്യാമ്പ്</big>'''

വരി 42: വരി 42:

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്‍ക‍ൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടമായ '''<u><big>മീഡിയ ട്രെയിനിംഗ്</big></u>''' 2025  മേയ് 28-ാം തീയതി സ്കുളിൽ വച്ച് നടന്നു. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.സീന.എസ്,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി      .സ്മിനി.എസ്.ആർ എന്നിവർ ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി.എ    പ്രസി‍ഡന്റ്  ശ്രീ.എൻ.മുരളി നിർവഹിക്കുകയും സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ അധ്യക്ഷനായിരിക്കുകയും ചെയ്തു.രാവിലെ 9.30-ന് ആരംഭിച്ച ക്യാമ്പ്  വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

20:21, 28 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രിലിമിനറി ക്യാമ്പ്

.

42085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42085
യൂണിറ്റ് നമ്പർLK/2018/42085
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രതീഷ് കുമാർ.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്മിനി.എസ്.ആർ
അവസാനം തിരുത്തിയത്
28-05-2025Ghsayilam

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 31-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.മുരളീധരൻ .കെ.കെ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ക്യാമ്പിനോട് അനുബന്ധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് നൽകുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ് 2024

സ്‍ക‍ൂൾ ക്യാമ്പ് ഘട്ടം 1

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്‍ക‍ൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടമായ മീഡിയ ട്രെയിനിംഗ് 2025 മേയ് 28-ാം തീയതി സ്കുളിൽ വച്ച് നടന്നു. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.സീന.എസ്,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി .സ്മിനി.എസ്.ആർ എന്നിവർ ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി.എ പ്രസി‍ഡന്റ് ശ്രീ.എൻ.മുരളി നിർവഹിക്കുകയും സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ അധ്യക്ഷനായിരിക്കുകയും ചെയ്തു.രാവിലെ 9.30-ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം