"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13024 (സംവാദം | സംഭാവനകൾ)
13024 (സംവാദം | സംഭാവനകൾ)
No edit summary
വരി 232: വരി 232:


=== തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ തിളക്കമാർന്ന വിജയക്കൊയ്ത്  '''യു എസ് എസ്'''  2025 പരീക്ഷയിൽ 36 എന്ന നേട്ടവുമായി മുത്തേടത്തിൻറെ പ്രതിഭക ===
=== തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ തിളക്കമാർന്ന വിജയക്കൊയ്ത്  '''യു എസ് എസ്'''  2025 പരീക്ഷയിൽ 36 എന്ന നേട്ടവുമായി മുത്തേടത്തിൻറെ പ്രതിഭക ===
= '''കൊച്ചിയുടെ ആകാശത്ത് ചിറക് വിരിച്ച് മൂത്തേടത്തെ കുട്ടികൾ''' =
=== '''മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ എയർ വിങ് എൻ സി സി കേഡറ്റുകൾ കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് വച്ച് ഫ്ലയിങ് പരിശീലനം നടത്തി. പരിശീലനത്തിന് 3 കേരള എയർ വിങ് കമാൻഡിങ് ഓഫീസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ്റ് മുഖർജി,സ്‌കൂൾ എൻ സി സി ഓഫീസർ പി വി മിദ്ലാജ് എന്നിവർ നേതൃത്വം നൽകി. അർജുൻ പി വി, അങ്കിത് പി, തേജസ് വിനോ, പൂജ രത്നാകരൻ, അനന്യ മനോജ്, ശ്രാവൺ കൃഷ്‌ണ എന്നീ കേഡറ്റുകളാണ് ആദ്യഘട്ടത്തിൽ പറക്കൽ പരിശീലനം നേടിയത്. അതോടൊപ്പം തന്നെ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റ് കേഡറ്റുകൾ ഫയറിംഗ് പരിശീലനവും നടത്തി.''' ===