"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:18, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 59: | വരി 59: | ||
=== എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് === | === എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് === | ||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. | കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. | ||
==ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്== | |||
<gallery mode="packed"> | |||
പ്രമാണം:15088 LK schoolcamp1 2 2024-27.jpg| | |||
പ്രമാണം:15088 LK schoolcamp 1 2024-27.jpg| | |||
പ്രമാണം:15088 LK schoolcamp1 3 2024-27.jpg| | |||
പ്രമാണം:15088 LK schoolcamp1 4 2024-27.jpg| | |||
</gallery> | |||
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള ഒന്നാം ഘട്ട സ്കൂൾ ലെവൽ ക്യാമ്പ് 05-06-2025 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. | |||
സ്കൂൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിബി ടി വി അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് റീൽസ് നിർമ്മാണം, ക്യാമറ പരിശീലനം,വീഡിയോ എഡിറ്റിംഗ്, ഡോക്യുമെൻററി തയ്യാറാക്കൽ എന്നീ മേഖലകളിൽ പരിശീലനം നൽകി. പരിശീലനത്തിന് റിസോഴ്‍സ് പേഴ്‍സൺ സജിഷ കെ എസ് , എൽ കെ മാസ്റ്റർ ഹാരിസ് കെ എന്നിവർ നേതൃത്വം നൽകി.ക്യാമ്പ് തീർത്തും പഠനാർഹമായിരുന്നുവെന്നും ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും,കെഡെൻലെെവ് സോഫ്‍റ്റ്‍വെയറിൽ വീഡിയോ എഡിറ്റിംഗ് ചെയ്യുന്നതിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ക്യാമ്പ് ഉപകാരപ്പെട്ടതായി കുട്ടികൾ ഫീഡ്‌ബാക്ക് സെഷനിൽ അഭിപ്രായപ്പെട്ടു.നിലവിൽ ആകെയുള്ള 22 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.കുട്ടികൾക്ക് ചായയും ലഘുഭക്ഷണവും നൽകി. ക്യാമ്പിലെ പങ്കാളിത്വത്തിന് പത്ത് മാർക്കും അസെെൻമെൻറിന് 15 മാർക്കും കുട്ടികൾക്ക് ലഭിക്കും. | |||
== 2024-27 ബാച്ച് അംഗങ്ങൾ == | == 2024-27 ബാച്ച് അംഗങ്ങൾ == | ||