"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:

..................................................................................................................................................................................................................................................................................

== '''2025 ലെ LSS USS പരീക്ഷയിൽ GHSS പേരശ്ശന്ന‍ൂരിന് ഉജ്ജ്വല വിജയം''' ==
SSLC പരീക്ഷയിൽ ഏഴാം തവണയും100% വിജയം നേടിയ ജി.എച്ച്. എസ്എസ് പേരശ്ശന്നൂർ സ്‍ക‍ൂളിന് ഇരട്ടിമധ‍ുരമായി  2025 ലെ LSS-USS പരീക്ഷയിൽ ഉജ്ജ്വല വിജയം.
6 ക‍ുട്ടികൾക്ക്  യ‍ു.എസ്.എസ‍ും ,2 ക‍ുട്ടികൾക്ക് എൽ.എസ്.എസ‍ും ലഭിച്ച‍ു. ചിട്ടയായ പരിശീലനത്തില‍ുടെ നേടിയ ഈ വിജയം സ്‍ക‍ൂളിന്റെ ക്രമമായ പഠന പ‍ുരോഗതിക്ക് ഒര‍ു പൊൻ ത‍ൂവലാണ്.ഗ‍ൃഹ സന്ദർശനം നടത്തി പരീക്ഷകളിൽ വിജയം നേടിയ ക‍ുട്ടികളെ മധ‍ുരവ‍ും  മെഡല‍ും നൽകി ആദരിച്ച‍ു.

== 2024-25 ക‍ുറ്റിപ്പ‍ുറം പഞ്ചായത്ത് കായികമേള 11-1-2025 ==
== 2024-25 ക‍ുറ്റിപ്പ‍ുറം പഞ്ചായത്ത് കായികമേള 11-1-2025 ==