"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 236: വരി 236:
'''ഭരണഘടന ദിനം'''
'''ഭരണഘടന ദിനം'''
[[പ്രമാണം:Constitution day2024.jpg|ലഘുചിത്രം|187x187ബിന്ദു]]
[[പ്രമാണം:Constitution day2024.jpg|ലഘുചിത്രം|187x187ബിന്ദു]]
പത്താം ക്ലാസിലെ കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. 10f ലെ കുട്ടികളായിരുന്നു നേതൃത്വം നൽകിയത്. പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ നസീർ ഇ സാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഭരണഘടന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ  നസീർ ഇ സാർ, എച്ച് എം ശ്രീ സുജിത്ത് സാർ, സീനിയർ അസിസ്റ്റന്റ്  ശ്രീമതി ബിന്ദു ടീച്ചർ, ശ്രീമതി ജാസ്മിൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് ഭരണഘടനയുടെ ആമുഖo എഴുതി തയ്യാറാക്കി ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നതിനായി ലീഡർമാർക്ക് നൽകി.ശേഷം കലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ശ്രീമതി ലേഖ ടീച്ചർ നന്ദി പറഞ്ഞു.
പത്താം ക്ലാസിലെ കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. 10f ലെ കുട്ടികളായിരുന്നു നേതൃത്വം നൽകിയത്. പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ നസീർ ഇ സാന്നിധ്യം ഉണ്ടായിരുന്നു. ഭരണഘടനയുടെ ആമുഖo എഴുതി തയ്യാറാക്കി ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നതിനായി ലീഡർമാർക്ക് നൽകി.ശേഷം കലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ശ്രീമതി ലേഖ ടീച്ചർ നന്ദി പറഞ്ഞു.


'''ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ്'''
'''ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ്'''
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2677469" എന്ന താളിൽനിന്ന് ശേഖരിച്ചത്