"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
Lk47064 (സംവാദം | സംഭാവനകൾ)
വരി 299: വരി 299:
== '''അനുമോദനവും യാത്രയയപ്പും[20/02/2025]''' ==
== '''അനുമോദനവും യാത്രയയപ്പും[20/02/2025]''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാത്രയയപ്പും നടത്തി. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022- 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും  യാത്രയയപ്പ് നൽകി. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുബിത എം ചടങ്ങിൽ  അധ്യക്ഷതവഹിച്ചു. ഈ വർഷം വിരമിക്കുന്ന സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും മൊമെന്റോ നൽകി ആദരിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ പ്രവർത്തന മികവിനെ അനുമോദിച്ചു. ജനുവരി മാസത്തെ മാസാന്ത്യ വാർത്താപത്രിക ചടങ്ങിൽ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ ഫിർദൗസ് ബാനു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.'''

== '''മാഗസിൻ പ്രകാശനം[15/3/2025]''' ==
'''കൊടു വള്ളി ഗവൺമെന്റ് ഹയ ർ സെക്കൻഡറി സ്കൂളി ൽ 2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥി കൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു. അക്ഷരമിഠായി എന്ന പേരിൽ ത യ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സ്കൂൾ പി ടിഎ പ്രസിഡ ണ്ട് ശ്രീ അബ്ദുൽ റഷീദ് പ്ര കാശനം ചെയ്തു. പഠനോത്സവത്തോടനുബ ന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം നടന്നത്. ചടങ്ങി ൽ ബിആർസി ട്രെയിനർ ഷൈജ ടീച്ചർ പ്രധാന അധ്യാപി ക സുബിത എം, യുപി ഹൈസ്കൂൾ എസ്ആർ ജി കൺവീ നർമാരായ അസീസ  ടീച്ചർ ,ബഷീർ കെ എൻ ,യു പി സീനിയർ ടീച്ചർ നിഷ പി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസു മാരായ ഗോപകുമാർ സി ടി, റീഷ പി എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.  സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന മാഗസിൻ സമിതിയു ടെ നേതൃത്വത്തിലാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് റീഷ പി മാഗസിൻ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ നജ, ഫാത്തിമ ഷാദി യ,നസ്രിയ ഫാത്തിമ, ഫാത്തിമ മെ ഹറിൻ, ആദിത്യ,ഫാത്തിമ ഹിബ, ഹിബ നസ്റിൻ,നുസ്ഹ മുനീർ,ജാസിബ് എന്നീ വിദ്യാർഥികളാണ് മാഗസിൻ എഡിറ്റോ റിയൽ ബോർഡ് അംഗങ്ങൾ ആയി ഉണ്ടായിരുന്നത്.'''