"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 77: | വരി 77: | ||
== ക്ലാസ് പി ടി എ == | == ക്ലാസ് പി ടി എ == | ||
ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ് ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ 10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു.<gallery> | ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ് ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ 10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു.<gallery> | ||
പ്രമാണം:34046 pta 5.jpg|alt= | പ്രമാണം:34046 pta 5.jpg|alt= | ||
പ്രമാണം:34046 pta 1.jpg|alt= | പ്രമാണം:34046 pta 1.jpg|alt= | ||