"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 886: വരി 886:
[[പ്രമാണം:38098-padanolsavam3.jpg|ലഘുചിത്രം]]
[[പ്രമാണം:38098-padanolsavam3.jpg|ലഘുചിത്രം]]
പഠനോത്സവം സ്കൂൾ ലീഡർ ആഴ്ച്ച രാജ് ഉത്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആശംസ അറിയിച്ചു
പഠനോത്സവം സ്കൂൾ ലീഡർ ആഴ്ച്ച രാജ് ഉത്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആശംസ അറിയിച്ചു
[[പ്രമാണം:38098-padanolsavam4.jpeg|ലഘുചിത്രം]]
 
ലക്ഷ്യം
 
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തുക.
 
കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക.
 
കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക.
 
ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം നൽകുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക.
 
കുട്ടികളുടെ ആർജ്ജിത ജ്ഞാനത്തെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെക്കുറിച്ചും സാമൂഹികമായ വിലയിരുത്തലിനുമുള്ള പുത്തൻ രീതിശാസ്ത്രം വികസിപ്പിക്കുക.
 
കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുക.
 
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂൾ എന്ന പരിമിതി മുറിച്ചു കടക്കാൻ സ്കൂളുകളെ പ്രാപ്തമാക്കുക.
[[പ്രമാണം:38098-padanolsavam4.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]