"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 317: | വരി 317: | ||
|} | |} | ||
നമ്മുടെ സ്കൂളിലെ 22 വിദ്യാർത്ഥികളുമായി അധ്യാപകർ മഞ്ചേരി FM നിലയത്തിൽ പോയി പരിപാടികൾ അവതരിപ്പിച്ചു.നിരന്തരം പരിശീലനം ലഭിച്ചതിനാൽ കുട്ടികൾക്ക് ഒറ്റ ടേക്കിൽ തന്നെ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു.ഇതിന്റെ പ്രക്ഷേപണം ജൂലൈ മാസത്തിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത് . | നമ്മുടെ സ്കൂളിലെ 22 വിദ്യാർത്ഥികളുമായി അധ്യാപകർ മഞ്ചേരി FM നിലയത്തിൽ പോയി പരിപാടികൾ അവതരിപ്പിച്ചു.നിരന്തരം പരിശീലനം ലഭിച്ചതിനാൽ കുട്ടികൾക്ക് ഒറ്റ ടേക്കിൽ തന്നെ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു.ഇതിന്റെ പ്രക്ഷേപണം ജൂലൈ മാസത്തിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത് . | ||
== '''<u>MILLET FOOD FEAST</u>''' == | |||
{| class="wikitable" | |||
| | |||
| | |||
|} | |||
ജൈവ കർഷകനായ ശ്രീ .അനിരുദ്ധിന്റെ നേതൃത്വത്തിൽ ജൈവ വളങ്ങൾ ചേർത്ത് ചട്ടിയിൽ തൈകൾ നട്ടു. ജൈവ കീടനാശിനി തയ്യാറാക്കി. ചെറുധാന്യങ്ങൾ നിത്യജീവിതത്തിൽ ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച നടന്നു. ചെറുധാന്യങ്ങൾ കൊണ്ട് വിത്യസ്ത രുചിയുള്ള വിഭവങ്ങൾ തയ്യാറാക്കി വരുകയും അതിന്റെ പ്രദർശനം നടക്കുകയും ചെയ്തു. | |||
== '''<u>ഒന്നാം ക്ലാസ് ഒന്നാം തരം പഠന ക്യാമ്പ്</u>''' == | == '''<u>ഒന്നാം ക്ലാസ് ഒന്നാം തരം പഠന ക്യാമ്പ്</u>''' == | ||