"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 105: | വരി 105: | ||
== പഠന വിനോദയാത്ര == | == പഠന വിനോദയാത്ര == | ||
പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള ഈ അധ്യയന വർഷത്തെ പഠന വിനോദയാത്ര മെമ്മറീസ് 2k24 എന്ന പേരിൽ ഒക്ടോബർ 2 മുതൽ 5വരെ തീയതികളിലായി നടത്തപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി ആരംഭിച്ച യാത്ര മൂന്നാം തീയതി മൈസൂരിൽ എത്തി അവിടെ മൈസൂർ മൃഗശാല ,മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. നാലാം തീയതി കൂർഗിലെത്തി അവിടെ ഗോൾഡൻ ടെമ്പിൾ, ബാംബൂ ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ കണ്ട ശേഷം ഒക്ടോബർ അഞ്ചാം തീയതി ഉച്ചയോടെ സ്കൂളിൽ തിരിച്ചെത്തി. ഈ യാത്രയിൽ പത്താം ക്ലാസിലെ 88 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഈ യാത്രകൾ കുട്ടികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മകളായി നിലനിൽക്കും.<gallery> | പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള ഈ അധ്യയന വർഷത്തെ പഠന വിനോദയാത്ര മെമ്മറീസ് 2k24 എന്ന പേരിൽ ഒക്ടോബർ 2 മുതൽ 5വരെ തീയതികളിലായി നടത്തപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി ആരംഭിച്ച യാത്ര മൂന്നാം തീയതി മൈസൂരിൽ എത്തി അവിടെ മൈസൂർ മൃഗശാല ,മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. നാലാം തീയതി കൂർഗിലെത്തി അവിടെ ഗോൾഡൻ ടെമ്പിൾ, ബാംബൂ ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ കണ്ട ശേഷം ഒക്ടോബർ അഞ്ചാം തീയതി ഉച്ചയോടെ സ്കൂളിൽ തിരിച്ചെത്തി. ഈ യാത്രയിൽ പത്താം ക്ലാസിലെ 88 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഈ യാത്രകൾ കുട്ടികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മകളായി നിലനിൽക്കും.<gallery mode="packed-hover"> | ||
പ്രമാണം:34046 schooltour 2024.jpg|alt= | പ്രമാണം:34046 schooltour 2024.jpg|alt= | ||
പ്രമാണം:34046 to1.jpg|alt= | പ്രമാണം:34046 to1.jpg|alt= | ||