"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
വരി 478: വരി 478:
'''<big>11 ഇനങ്ങളിൽ എ ഗ്രേഡും നാദസ്വരത്തിൽ സി ഗ്രേഡും നേടി. ഞങ്ങളുടെ സ്കൂൾ മൊത്തത്തിൽ അഞ്ചാം സ്ഥാനവും കണ്ണൂർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.</big>'''
'''<big>11 ഇനങ്ങളിൽ എ ഗ്രേഡും നാദസ്വരത്തിൽ സി ഗ്രേഡും നേടി. ഞങ്ങളുടെ സ്കൂൾ മൊത്തത്തിൽ അഞ്ചാം സ്ഥാനവും കണ്ണൂർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.</big>'''

'''<big>ജനുവരി 13ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഞങ്ങളുടെ നേട്ടങ്ങൾ അനുസ്മരിക്കുന്ന അതിനായി ഒരു വിജയാഘോഷ യാത്ര നടത്തി. ചടങ്ങിൽ ഞങ്ങളുടെ പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. വിഭാഗത്തിൻറെ കഥാപ്രസംഗവും എച്ച്എസ്എസ് വിഭാഗ വേദിയിൽ അവതരിപ്പിച്ചു. ഒരു വിജയ് റാലിയും സംഘടിപ്പിച്ചു..</big>'''
'''<big>ജനുവരി 13ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഞങ്ങളുടെ നേട്ടങ്ങൾ അനുസ്മരിക്കുന്ന അതിനായി ഒരു വിജയാഘോഷ യാത്ര നടത്തി. ചടങ്ങിൽ ഞങ്ങളുടെ പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. വിഭാഗത്തിൻറെ കഥാപ്രസംഗവും എച്ച്എസ്എസ് വിഭാഗ വേദിയിൽ അവതരിപ്പിച്ചു. ഒരു വിജയ് റാലിയും സംഘടിപ്പിച്ചു..</big>'''<gallery>
 
പ്രമാണം:Kalolsavam4 13006.jpeg|alt=
'''<big>ജനുവരി 17ന് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷണൽ ക്ലാസ് നടത്തി സർ മോഹൻ ജോർജ് ക്ലാസ് എടുത്തു. വിദ്യാർഥികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകി.</big>'''
പ്രമാണം:Kalolsavam3 13006.jpeg|alt=
പ്രമാണം:Kalolsavam2 13006.jpeg|alt=
പ്രമാണം:Kalol1 25 13006.jpeg|alt=
</gallery>'''<big>ജനുവരി 17ന് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷണൽ ക്ലാസ് നടത്തി സർ മോഹൻ ജോർജ് ക്ലാസ് എടുത്തു. വിദ്യാർഥികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകി.</big>'''
[[പ്രമാണം:Annual1 13006.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Annual1 13006.JPG|ഇടത്ത്‌|ലഘുചിത്രം]]
'''<big>ജനുവരി 20ന് ഞങ്ങളുടെ സ്കൂളിൻറെ 154 ആമത് വാർഷിക ആഘോഷം നടന്നു. മിനി ലൂക്കോസ് ജോസഫ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. പരീക്ഷാഭവൻ ജോയിൻ കമ്മീഷണർ ഡോക്ടർ ഗിരീഷ് ചോലയിൽ ആയിരുന്നു മുഖ്യാതിഥി. വിവിധ പരിപാടികളോടെ ഒരു കലാസമിതിയും തുടർന്ന് സമ്മാനദാന ചടങ്ങും നടന്നു ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.</big>'''