"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
Lekshmi42307 (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
=== '''''ഇളമ്പ ഗവ. L. P. S ന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരത പ്രവർത്തനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആമുഖം, ആമുഖചുവര് എന്ന പേരിൽ അനാശ്ചാദനം ചെയ്യുന്ന ചടങ്ങ് 17/07/2024 രാവിലെ 9 മണിക്ക് സ്പെഷ്യൽ അസംബ്ലിയായി നടന്നു.J. N. U റിസർച്ച് സ്കോളറും ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ആയ ശ്രീ. ലാൽകൃഷ്ണ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന്റെ അധ്യക്ഷൻ SMC  വൈസ് ചെയർമാൻ ശ്രീ.ജോയി ആയിരുന്നു.. ശ്രീ. രാജാഗോപാലകുറിപ്പ്, ശ്രീ. രാജേന്ദ്രൻ, ശ്രീ. ശ്രീനിവാസൻ എന്നീ പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.വാർഡ് മെമ്പർ ശ്രീമതി. ബിന്ദു. പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്കൂളിലെ സീനിയർ അസ്സിസ്റ്റ്‌ ശ്രീമതി.. രമ്യ. Vs നന്ദിയും രേഖപ്പെടുത്തി..''''' ===

[[പ്രമാണം:ആമുഖ ചുമര് .42307.jpg|ആമുഖ ചുമര്|268x268ബിന്ദു]]'''<big>ആമുഖ ചുമര്</big>'''

== '''<u>പ്രവേശനോത്സവം</u>''' ==
2024 25 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തത് മുൻ എച്ച് എം സുഭാഷ് സാറാണ്.ഉദ്ഘാടന യോഗത്തിൽ എസ് എം സി ചെയർമാൻ സന്തോഷ് കണ്ണങ്കര മുൻറട്ടിയുടെ അധ്യാപിക കരാറാണ് വാർഡ് മെമ്പർ ബിന്ദു എന്നിവർ പങ്കെടുത്തു.രണ്ടാം ക്ലാസിലെ കുട്ടികൾ സമ്മാനപ്പൊതി നൽകി കൊണ്ടാണ് ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചത്.തുടർന്ന് അക്ഷര തൊപ്പി അധ്യാപകർ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ ധരിപ്പിച്ചു.എച്ച് എം സുഭാഷ് സാറ്, അധ്യാപിക കലാ റാണി ടീച്ചർ,മറ്റ് അധ്യാപകർ എന്നിവർ ചേർന്ന് അക്ഷരദീപം കൊളുത്തി.

== '''<u><big>33  മത് ഒളിമ്പിക്സ് ദീപശിഖ</big></u>''' ==

"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്