"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
'==2024-27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ== <big>'''ഇൻസ്റ്റലേഷൻ ഫെസ്റ്റ്'''</big> മേൽമുറി എം.എം.ഇ.ടി. ഹൈസ്കൂളിൽ, മാറിയ ഐ.ടി. പാഠപുസ്തകത്തിനനുസരിച്ച് ഐ.ടി. ലാബിലേയും ഹൈടെക് ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
==2024-27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ==

<big>'''ഇൻസ്റ്റലേഷൻ ഫെസ്റ്റ്'''</big>
<big>'''ഇൻസ്റ്റലേഷൻ ഫെസ്റ്റ്'''</big>
മേൽമുറി എം.എം.ഇ.ടി. ഹൈസ്കൂളിൽ, മാറിയ ഐ.ടി. പാഠപുസ്തകത്തിനനുസരിച്ച്  ഐ.ടി. ലാബിലേയും ഹൈടെക് ക്ലാസ്  മുറികളിലേതുമായി നൂറോളം കമ്പ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യൽ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് പൂർത്തിയാക്കി.

15 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ഇൻസ്റ്റലേഷൻ ക്യാമ്പിന് കൈറ്റ് മാസ്റ്റർ ഇ.സി മുസ്തജിബ്, കൈറ്റ് മിസ്ട്രസ് പി.എൻ. സൗദാബി, ഐ.ടി ടീച്ചർ ഷാനി എന്നിവർ നേതൃത്വം നൽകി.