"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
=== യൂത്ത് ഫെസ്റ്റിവൽ === | === യൂത്ത് ഫെസ്റ്റിവൽ === | ||
[[പ്രമാണം:23027 212.jpg|ലഘുചിത്രം| | [[പ്രമാണം:23027 212.jpg|ലഘുചിത്രം|244x244px]] | ||
ആഗസ്റ്റ് 5 ന് രാവിലെ 10 മണിയ്ക്ക് പരിപാടികൾ ആരംഭിച്ചു. വിദ്യാലയത്തിലെ പ്രധാന ആധ്യാപകയായ സി. നവീന വേദിയിലേക്ക് എല്ലാ വിശിഷ്‍ട അതിഥികളെയും സ്വാഗതം ചെയ്തു. "കലാമണ്ഡലം ജെൽസ" ഈ ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്ന രീതിയിലുള്ള ശ്രീ. സിവിൻ കെ വർഗീസിന്റെ പ്രസംഗം കുട്ടികൾക്ക് പ്രചോദനമായി. കുട്ടികളുടെ ഉള്ളിലെ അളവറ്റ കഴിവുകളെ പുറത്ത് എടുക്കുന്നതിന് യൂത്ത് ഫെസ്റ്റ്വൽ സഹായകമായി. മാനത്ത് വിരിയുന്ന മഴവില്ല് പോലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ നിരവധി വേദികളിൽ കാഴ്ചവെച്ചു. | ആഗസ്റ്റ് 5 ന് രാവിലെ 10 മണിയ്ക്ക് പരിപാടികൾ ആരംഭിച്ചു. വിദ്യാലയത്തിലെ പ്രധാന ആധ്യാപകയായ സി. നവീന വേദിയിലേക്ക് എല്ലാ വിശിഷ്‍ട അതിഥികളെയും സ്വാഗതം ചെയ്തു. "കലാമണ്ഡലം ജെൽസ" ഈ ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്ന രീതിയിലുള്ള ശ്രീ. സിവിൻ കെ വർഗീസിന്റെ പ്രസംഗം കുട്ടികൾക്ക് പ്രചോദനമായി. കുട്ടികളുടെ ഉള്ളിലെ അളവറ്റ കഴിവുകളെ പുറത്ത് എടുക്കുന്നതിന് യൂത്ത് ഫെസ്റ്റ്വൽ സഹായകമായി. മാനത്ത് വിരിയുന്ന മഴവില്ല് പോലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ നിരവധി വേദികളിൽ കാഴ്ചവെച്ചു. | ||
| വരി 67: | വരി 67: | ||
=== സംസ്കൃത ദിന ഭാഷാ ദിനാചരണവും കർഷക ദിനാചരണവും === | === സംസ്കൃത ദിന ഭാഷാ ദിനാചരണവും കർഷക ദിനാചരണവും === | ||
[[പ്രമാണം:23027 210.jpg|ലഘുചിത്രം| | [[പ്രമാണം:23027 210.jpg|ലഘുചിത്രം|186x186px]] | ||
ഭാഷയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാലയത്തിൽ സംസ്കൃതനാ ജനപരിപാടികളും കാർഷികവൃത്തിയുടെ മഹത്വം കർഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കർഷക ദിനാചരണവും വിദ്യാലയത്തിൽ സംഘടിപ്പിക്കപ്പെട്ടു ഓഗസ്റ്റ് 19 21 ദിവസങ്ങളിലായി നടത്തപ്പെട്ട ദിനാചരണങ്ങളിൽ സന്ദേശം നൽകുകയും വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു ഭാഷാ ദിനാചരണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ദിനാചരണ പരിപാടികൾ കൊണ്ട് സാധിച്ചു | ഭാഷയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാലയത്തിൽ സംസ്കൃതനാ ജനപരിപാടികളും കാർഷികവൃത്തിയുടെ മഹത്വം കർഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കർഷക ദിനാചരണവും വിദ്യാലയത്തിൽ സംഘടിപ്പിക്കപ്പെട്ടു ഓഗസ്റ്റ് 19 21 ദിവസങ്ങളിലായി നടത്തപ്പെട്ട ദിനാചരണങ്ങളിൽ സന്ദേശം നൽകുകയും വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു ഭാഷാ ദിനാചരണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ദിനാചരണ പരിപാടികൾ കൊണ്ട് സാധിച്ചു | ||
'''വർക്കിംഗ് പിരിയൻസ് ഡേ''' | '''വർക്കിംഗ് പിരിയൻസ് ഡേ''' | ||
[[പ്രമാണം:23027 211.jpg|ലഘുചിത്രം| | [[പ്രമാണം:23027 211.jpg|ലഘുചിത്രം|181x181px]] | ||
കുട്ടികളെ വിവിധ നിർമ്മാണ പ്രവർത്തന കഴിവുകളെ കോർത്തിണക്കിയെ വർക്ക് എജുക്കേഷൻ ദിനാചരണ പരിപാടികൾ ഓഗസ്റ്റ് 22ന് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു വിവിധങ്ങളായ നിറങ്ങളിലും വലുപ്പത്തിലും നിർമ്മിച്ച പാവകൾ കൊണ്ട് കുട്ടികൾ നടത്തിയ പ്രകടനം വളരെ മനോഹരമായിരുന്നു കുട്ടികളെ നിർമ്മാണ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ദിനാചരണ പരിപാടികൾ കൊണ്ട് സാധിക്കുന്നു | കുട്ടികളെ വിവിധ നിർമ്മാണ പ്രവർത്തന കഴിവുകളെ കോർത്തിണക്കിയെ വർക്ക് എജുക്കേഷൻ ദിനാചരണ പരിപാടികൾ ഓഗസ്റ്റ് 22ന് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു വിവിധങ്ങളായ നിറങ്ങളിലും വലുപ്പത്തിലും നിർമ്മിച്ച പാവകൾ കൊണ്ട് കുട്ടികൾ നടത്തിയ പ്രകടനം വളരെ മനോഹരമായിരുന്നു കുട്ടികളെ നിർമ്മാണ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ദിനാചരണ പരിപാടികൾ കൊണ്ട് സാധിക്കുന്നു | ||
| വരി 86: | വരി 86: | ||
സമുചിതമായി ഒക്ടോബർ മൂന്നിനെ ആചരിച്ചു .ഗാന്ധി ദർശൻ ക്ലബ് ആണ് പരിപാടികൾ അവതരിപ്പിച്ചത് . മഹാത്മാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിച്ചുകൊണ്ട് ബഹുമാനപ്പെട്ട സന്ദേശം നൽകുകയും ഗാന്ധിദർശൻ ക്ലബ്ബിൽ നിന്നും അംഗങ്ങൾ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു .ഗാന്ധിജിയുടെ ദർശനങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുവാൻ ദിനാചരണങ്ങൾ കൊണ്ട് സാധിച്ചു അന്നേദിവസം തന്നെ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ലഹരിയുടെ ദോഷങ്ങളെ കുറിച്ചും ഫോക്സോ കേസ് അതിൽ ഉൾപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെ ക്ലാസ് നൽകുകയും ചെയ്തു ജനമൈത്രി പോലീസ് ബീച്ച് ഓഫീസർ ശ്രീ രാഹുൽ ആണ് ക്ലാസ് നയിച്ചത് അതോടൊപ്പം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കപ്പെട്ടു. | സമുചിതമായി ഒക്ടോബർ മൂന്നിനെ ആചരിച്ചു .ഗാന്ധി ദർശൻ ക്ലബ് ആണ് പരിപാടികൾ അവതരിപ്പിച്ചത് . മഹാത്മാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിച്ചുകൊണ്ട് ബഹുമാനപ്പെട്ട സന്ദേശം നൽകുകയും ഗാന്ധിദർശൻ ക്ലബ്ബിൽ നിന്നും അംഗങ്ങൾ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു .ഗാന്ധിജിയുടെ ദർശനങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുവാൻ ദിനാചരണങ്ങൾ കൊണ്ട് സാധിച്ചു അന്നേദിവസം തന്നെ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ലഹരിയുടെ ദോഷങ്ങളെ കുറിച്ചും ഫോക്സോ കേസ് അതിൽ ഉൾപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെ ക്ലാസ് നൽകുകയും ചെയ്തു ജനമൈത്രി പോലീസ് ബീച്ച് ഓഫീസർ ശ്രീ രാഹുൽ ആണ് ക്ലാസ് നയിച്ചത് അതോടൊപ്പം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കപ്പെട്ടു. | ||
=== | === ബിരിയാണി ചലഞ്ച് കേക്ക് മേള === | ||
സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കുന്നതിനായാണ്... പിടിഎയുടെ നേതൃത്വത്തിൽ.. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ ബിരിയാണി ചലഞ്ചും കേക്ക് മേളയും സംഘടിപ്പിച്ചത്... ഒക്ടോബർ 21ന് നടന്ന ബിരിയാണി ച ലഞ്ചിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും, മാതാപിതാക്കളുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു..ഏകദേശം 1000 ബിരിയാണി വിതരണം ചെയ്യാൻ കഴിഞ്ഞു. സിസ്റ്റർ നവീന ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും, മാതാപിതാക്കളും, ഒരുമിച്ചപ്പോൾ ഈ ചലഞ്ചുകൾ വൻ വിജയമാക്കാൻ LF സ്കൂളിന് സാധിച്ചു. | സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കുന്നതിനായാണ്... പിടിഎയുടെ നേതൃത്വത്തിൽ.. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ ബിരിയാണി ചലഞ്ചും കേക്ക് മേളയും സംഘടിപ്പിച്ചത്... ഒക്ടോബർ 21ന് നടന്ന ബിരിയാണി ച ലഞ്ചിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും, മാതാപിതാക്കളുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു..ഏകദേശം 1000 ബിരിയാണി വിതരണം ചെയ്യാൻ കഴിഞ്ഞു. സിസ്റ്റർ നവീന ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും, മാതാപിതാക്കളും, ഒരുമിച്ചപ്പോൾ ഈ ചലഞ്ചുകൾ വൻ വിജയമാക്കാൻ LF സ്കൂളിന് സാധിച്ചു. | ||
| വരി 106: | വരി 106: | ||
=== കാരുണ്യ പ്രവർത്തികൾ === | === കാരുണ്യ പ്രവർത്തികൾ === | ||
‘നല്ല പാഠം’ പദ്ധതിയുടെഭാഗമായി കോഡിനേറ്റേഴ്സ് ആയ സിസ്റ്റർ വിമൽ റോസ്, ശ്രീമതി ബിൻഷ ടീച്ചർ ഇവരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾ പഠന സാമഗ്രികൾ സമാഹരിക്കുകയും ഓരോ ക്ലാസിലെയും നിർധരരായ വിദ്യാർത്ഥികൾക്ക് ക്ലാസ് അധ്യാപകരിലൂടെ നൽകുകയു ചെയ്തു | ‘നല്ല പാഠം’ പദ്ധതിയുടെഭാഗമായി കോഡിനേറ്റേഴ്സ് ആയ സിസ്റ്റർ വിമൽ റോസ്, ശ്രീമതി ബിൻഷ ടീച്ചർ ഇവരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾ പഠന സാമഗ്രികൾ സമാഹരിക്കുകയും ഓരോ ക്ലാസിലെയും നിർധരരായ വിദ്യാർത്ഥികൾക്ക് ക്ലാസ് അധ്യാപകരിലൂടെ നൽകുകയു ചെയ്തു[[പ്രമാണം:23027 219.jpg|ലഘുചിത്രം]]ഓണം, ക്രിസ്തുമസ് ഇവ ആഘോഷങ്ങൾ മാത്രമാകാതെ നല്ല പാഠം കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ സമാഹരിച്ച കാരുണ്യ ഫണ്ട് ഓണാഘോഷവേളയിൽ നോൺ കാത്തലിക് ആയ നിർധരരായ കുട്ടികൾക്ക് ഓണപ്പുടവ നൽകുകയും. ക്രിസ്തുമസ് ആഘോഷവേളയിൽ കാത്തലിക് വിഭാഗത്തിൽ നിർധരരായവർക്ക് ബിരിയാണി കിറ്റ്.നൽകുകയും ചെയ്തു. | ||
ഓണം, ക്രിസ്തുമസ് ഇവ ആഘോഷങ്ങൾ മാത്രമാകാതെ നല്ല പാഠം കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ സമാഹരിച്ച കാരുണ്യ ഫണ്ട് ഓണാഘോഷവേളയിൽ നോൺ കാത്തലിക് ആയ നിർധരരായ കുട്ടികൾക്ക് ഓണപ്പുടവ നൽകുകയും. ക്രിസ്തുമസ് ആഘോഷവേളയിൽ കാത്തലിക് വിഭാഗത്തിൽ നിർധരരായവർക്ക് ബിരിയാണി കിറ്റ്.നൽകുകയും ചെയ്തു. | |||
കുട്ടികൾ സമാഹരിച്ച തുക കാഴ്ച പരിമിതിയുള്ളവർക്കായി കൈമാറി. | കുട്ടികൾ സമാഹരിച്ച തുക കാഴ്ച പരിമിതിയുള്ളവർക്കായി കൈമാറി. | ||
=== ചിലകാല സ്വപ്നം പൂവണിഞ്ഞു. === | === ചിലകാല സ്വപ്നം പൂവണിഞ്ഞു. === | ||