"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
1
23027 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
മാതാവിനോടുള്ള ഭക്തിസൂചനയായി വിദ്യാലയത്തിലെ എല്ലാവരും ഒരുമിച്ച്  മാതാവിനെകൊണ്ട് പ്രദക്ഷണം നടത്തി. ജപമാല എത്തിച്ചുകൊണ്ട് നടക്കുന്ന വിദ്യാർത്ഥികളുടെ പിറകിലായി പ്രധാനാദ്ധ്യാപിക സി. നവീന മാതാവിലനെയും വഹിച്ചുകൊണ്ട് നടന്നു നീങ്ങി. നവനാൾ ആഘോഷിച്ച്  ജൂലൈ 22 ന് കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ അനുബന്ധിച്ച് ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികൾ മരിയൻ കോർണർ തയ്യാറാക്കി മാതാവിനെ കുറിച്ചുള്ള പ്രസംഗ മത്സരവും നടത്തി. എല്ലാ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കും വേന്തങ്ങ നൽക്കികൊണ്ട് ആഘോഷങ്ങൾ സമാപിച്ചു.

'''മേളകൾ'''
'''മേളകൾ'''[[പ്രമാണം:23027 208.jpg|ലഘുചിത്രം|175x175px]]
 
===== '''ജൂലൈ 25,26 ആഗസ്റ്റ് 8,9,14''' =====

[[പ്രമാണം:23027 208.jpg|ലഘുചിത്രം|228x228ബിന്ദു]]
'''സ്പോട്സ് ,ഐ ടി , മാത്സ് , സയൻസ് , സോഷ്യൽ സയൻസ്  , വർക്ക് എക്സ്പീരിയൻസ്  എന്നീ'''  തലങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പുകളായി  തിരിച്ച് നടത്തിയ മത്സരം അത്കൊണ്ട് തന്നെ ഏറെ വാശിയേറിയതും , വർണ്ണാഭവുമായിരുന്നു. കുട്ടികളുടെ അറിവും വ്യക്തിത്വ വികസനവും സാധ്യമാക്കാൻ ഇത് ഏറെ സഹായകമായിരുന്നു.