"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1 |
1 |
||
| വരി 13: | വരി 13: | ||
ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജോയ് സി വിദ്യാർത്ഥിനിക്ക് വൃക്ഷത്തൈ നൽക്കി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തനമായി "നേച്ചുഴ്സ് ഗാർഡിയൻ" എന്ന പദ്ധതിയെ കുറിച്ച് ബിൻസി ടീച്ചർ സംസാരിക്കുകയും വിദ്യാർത്ഥിനികൾ വൃക്ഷത്തൈക്കൾ പരസ്പരം കൈമാറികൊണ്ട് പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും ചെയ്യതു. ഡയാന ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥിനിക്കൾക്ക് വൃക്ഷത്തൈകളുടെ വിതരണവും നടത്തി. | ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജോയ് സി വിദ്യാർത്ഥിനിക്ക് വൃക്ഷത്തൈ നൽക്കി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തനമായി "നേച്ചുഴ്സ് ഗാർഡിയൻ" എന്ന പദ്ധതിയെ കുറിച്ച് ബിൻസി ടീച്ചർ സംസാരിക്കുകയും വിദ്യാർത്ഥിനികൾ വൃക്ഷത്തൈക്കൾ പരസ്പരം കൈമാറികൊണ്ട് പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും ചെയ്യതു. ഡയാന ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥിനിക്കൾക്ക് വൃക്ഷത്തൈകളുടെ വിതരണവും നടത്തി. | ||
'''അധ്യാപകർക്കായുള്ള ഏകദിന ശില്പശാല''' | '''അധ്യാപകർക്കായുള്ള ഏകദിന ശില്പശാല''' | ||
[[പ്രമാണം:23027 201.jpg|ലഘുചിത്രം]] | |||
സി എം സി ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി അധ്യാപക അനധ്യാപകർക്കായി നടത്തിയ ഏകദിന ശില്പശാല 2024 ജൂൺ 17ന് മാള കാർമൽ കോളേജിൽ വെച്ച് നടത്തപ്പെട്ടു. ഉദയ പ്രൊവിൻഷ്യൽ സുപീരിയർ ഡോക്ടർ സിസ്റ്റർ വിമല സിഎംസി ഉദ്ഘാടനം ചെയ്ത് സംസാരിച്ച യോഗത്തിൽ ഫാദർ വർഗീസ് പന്തല്ലൂക്കാരൻ സി എം ഐ പള്ളിക്കൂടം സംരംഭക ബോധനശാസ്ത്രം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.പള്ളിക്കൂടം എന്ന ആശയത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള വിശദീകരണം പുതിയ അറിവായിരുന്നു അതോടൊപ്പം നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നേടുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വിഭാഗമായ ചാറ്റ് ജിപിടി യുടെ പ്രയോഗ പരിശീലനവും ഉണ്ടായിരുന്നു. | സി എം സി ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി അധ്യാപക അനധ്യാപകർക്കായി നടത്തിയ ഏകദിന ശില്പശാല 2024 ജൂൺ 17ന് മാള കാർമൽ കോളേജിൽ വെച്ച് നടത്തപ്പെട്ടു. ഉദയ പ്രൊവിൻഷ്യൽ സുപീരിയർ ഡോക്ടർ സിസ്റ്റർ വിമല സിഎംസി ഉദ്ഘാടനം ചെയ്ത് സംസാരിച്ച യോഗത്തിൽ ഫാദർ വർഗീസ് പന്തല്ലൂക്കാരൻ സി എം ഐ പള്ളിക്കൂടം സംരംഭക ബോധനശാസ്ത്രം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.പള്ളിക്കൂടം എന്ന ആശയത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള വിശദീകരണം പുതിയ അറിവായിരുന്നു അതോടൊപ്പം നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നേടുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വിഭാഗമായ ചാറ്റ് ജിപിടി യുടെ പ്രയോഗ പരിശീലനവും ഉണ്ടായിരുന്നു. | ||
=== വായനദിനം === | === വായനദിനം === | ||
[[പ്രമാണം:23027 202.jpg|ലഘുചിത്രം]] | |||
വായന ലോകത്തെ "അണയാത്ത വഴിവിളക്ക് " എന്ന് വിശേഷിപ്പിക്കുന്ന പി. എൻ. പണിക്കരുടെ ഓർമ്മദിനമാണ് വായനദിനമായി ആചരിക്കുന്നത്. പുതു തലമുറയെ വായന ലോകത്തോക്ക് കൈപിടിച്ചു ഉയർത്തുക എന്ന സന്ദേശത്തോടെ സി. നവീന എല്ലാവരെയും സ്വാഗതം ചെയ്തു. ഉദ്ഘാടകനെ സ്വാഗതം ചെയ്യതുകൊണ്ട് പി ടി എ പ്രസിഡൻറ് ജെയ്സൺ കാരപ്പറമ്പിൽ സംസാരിച്ചു. തിരിതെളിച്ചുകൊണ്ട് ശ്രീ അശോകൻ ഔദ്യോഗികമായി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വായനദിനത്തിന്റെ പ്രധാന്യം വിദ്യാർത്ഥികളിൽ ഉണർത്തികൊണ്ട് ശ്രീ പ്രജീഷ് സംസാരിച്ചു. കുമാരി സിൻഡ്രെല്ല തന്റെ നോവലിനെ കുറിച്ച് പറയുകയും പുസ്തകപ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ പത്താംക്ലാസിലെ വിദ്യാർത്ഥിനികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യതു. നന്ദി പ്രസംഗത്തോടെ പരിപാടികൾ അവസാനിച്ചു. | വായന ലോകത്തെ "അണയാത്ത വഴിവിളക്ക് " എന്ന് വിശേഷിപ്പിക്കുന്ന പി. എൻ. പണിക്കരുടെ ഓർമ്മദിനമാണ് വായനദിനമായി ആചരിക്കുന്നത്. പുതു തലമുറയെ വായന ലോകത്തോക്ക് കൈപിടിച്ചു ഉയർത്തുക എന്ന സന്ദേശത്തോടെ സി. നവീന എല്ലാവരെയും സ്വാഗതം ചെയ്തു. ഉദ്ഘാടകനെ സ്വാഗതം ചെയ്യതുകൊണ്ട് പി ടി എ പ്രസിഡൻറ് ജെയ്സൺ കാരപ്പറമ്പിൽ സംസാരിച്ചു. തിരിതെളിച്ചുകൊണ്ട് ശ്രീ അശോകൻ ഔദ്യോഗികമായി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വായനദിനത്തിന്റെ പ്രധാന്യം വിദ്യാർത്ഥികളിൽ ഉണർത്തികൊണ്ട് ശ്രീ പ്രജീഷ് സംസാരിച്ചു. കുമാരി സിൻഡ്രെല്ല തന്റെ നോവലിനെ കുറിച്ച് പറയുകയും പുസ്തകപ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ പത്താംക്ലാസിലെ വിദ്യാർത്ഥിനികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യതു. നന്ദി പ്രസംഗത്തോടെ പരിപാടികൾ അവസാനിച്ചു. | ||
| വരി 24: | വരി 25: | ||
'''ലോക ലഹരി വിരുദ്ധ ദിനാചരണം 2024''' | '''ലോക ലഹരി വിരുദ്ധ ദിനാചരണം 2024''' | ||
[[പ്രമാണം:23027 203.jpg|ലഘുചിത്രം]] | |||
2024 ലോക ലഹരി വിരുദ്ധ ദിനാചരണം സയൻസ് , എസ് പി ജി, ഗൈഡ്സ്, റെഡ് ക്രോസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. തൃശ്ശൂർ എക്സൈസ് ഡിവിഷൻ ഇരിഞ്ഞാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസ് ശ്രീ ജദിർ പി എം ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും അതുമൂലം മാതാപിതാക്കൾക്കും സമൂഹത്തിനും വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. ഒരാഴ്ച നീണ്ടുനിന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടികളിൽ ജൂൺ 26ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ആമുഖ പ്രഭാഷണം നടത്തി കുമാരി ശ്രീശ്വേതാ വിവിധതരം ലഹരികളെ കുറിച്ചും ലഹരി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു കുട്ടികൾക്കായിപ്ലക്കാർഡ്നിർമ്മാണം,പോസ്റ്റർ നിർമ്മാണം ഫ്ലേഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.ഇവയെല്ലാം കൈകളിൽ വഹിച്ചുകൊണ്ടുള്ള റാലിയും ഉണ്ടായിരുന്നു. ലഹരിയുടെ ഉപയോഗം സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യേണ്ടതാണെന്നുള്ള ബോധ്യം ലഭിക്കുവാൻ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. | 2024 ലോക ലഹരി വിരുദ്ധ ദിനാചരണം സയൻസ് , എസ് പി ജി, ഗൈഡ്സ്, റെഡ് ക്രോസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. തൃശ്ശൂർ എക്സൈസ് ഡിവിഷൻ ഇരിഞ്ഞാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസ് ശ്രീ ജദിർ പി എം ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും അതുമൂലം മാതാപിതാക്കൾക്കും സമൂഹത്തിനും വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. ഒരാഴ്ച നീണ്ടുനിന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടികളിൽ ജൂൺ 26ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ആമുഖ പ്രഭാഷണം നടത്തി കുമാരി ശ്രീശ്വേതാ വിവിധതരം ലഹരികളെ കുറിച്ചും ലഹരി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു കുട്ടികൾക്കായിപ്ലക്കാർഡ്നിർമ്മാണം,പോസ്റ്റർ നിർമ്മാണം ഫ്ലേഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.ഇവയെല്ലാം കൈകളിൽ വഹിച്ചുകൊണ്ടുള്ള റാലിയും ഉണ്ടായിരുന്നു. ലഹരിയുടെ ഉപയോഗം സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യേണ്ടതാണെന്നുള്ള ബോധ്യം ലഭിക്കുവാൻ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. | ||
=== '''അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനം''' === | === '''അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനം''' === | ||
[[പ്രമാണം:23027 204.jpg|ലഘുചിത്രം]] | |||
2024 - 2025 അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനംലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻ്റ് ശ്രീ ജെയ്സൺ കാരപ്പറമ്പിൽ സന്നിഹിതനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതം ആശംസിക്കുകയും റവ ഫാ.ജോസ് കേളമ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് മാതാപിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് 2024-25 ലേക്കുളള ഭാരവാഹികളായി ശ്രീ സിവിൻ വർഗ്ഗീസ് പി ടി എ പ്രസിഡൻ്റ് , ശ്രീ ജെയ്ഫിൻ ഫ്രാൻസീസ് വൈസ് പ്രസിഡൻ്റ് , സ്വപ്ന ഫ്രാൻസീസ് എം പി ടി എ പ്രസിഡൻ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 4.00 PM ന് യോഗം അവസാനിച്ചു. | 2024 - 2025 അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനംലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻ്റ് ശ്രീ ജെയ്സൺ കാരപ്പറമ്പിൽ സന്നിഹിതനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതം ആശംസിക്കുകയും റവ ഫാ.ജോസ് കേളമ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് മാതാപിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് 2024-25 ലേക്കുളള ഭാരവാഹികളായി ശ്രീ സിവിൻ വർഗ്ഗീസ് പി ടി എ പ്രസിഡൻ്റ് , ശ്രീ ജെയ്ഫിൻ ഫ്രാൻസീസ് വൈസ് പ്രസിഡൻ്റ് , സ്വപ്ന ഫ്രാൻസീസ് എം പി ടി എ പ്രസിഡൻ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 4.00 PM ന് യോഗം അവസാനിച്ചു. | ||
=== വിജയോത്സവം === | === വിജയോത്സവം === | ||
ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ 2024 25 അധ്യായനവർഷത്തെ വിജയം സംഘടിപ്പിക്കപ്പെട്ടു പിടിഎ പ്രസിഡണ്ട് ശ്രീ ജയ്സൺ കമ്പി അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രദാനധ്യാപിക സിസ്റ്റർ നവീന സ്വാഗതവും ജനം ടിവി ന്യൂസ് ഡയറക്ടർ വിപിൻ പാറമേക്കാട്ടിൽ മുഖ്യാതിഥിയും ആയിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചു വേദിയിൽ നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് കെയർ വിജയ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ലോക്കൽ മാനേജർ കരോൾ സിഎംസി അധ്യാപക പ്രതിനിധി സുമ ജോസ് ആശംസകൾ അർപ്പിച്ചു സിസ്റ്റർ ശാലീന സിഎംസി നന്ദി അർപ്പിച്ച് സംസാരിച്ചു | [[പ്രമാണം:23027 205.jpg|ലഘുചിത്രം]] | ||
ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ 2024 25 അധ്യായനവർഷത്തെ വിജയം സംഘടിപ്പിക്കപ്പെട്ടു പിടിഎ പ്രസിഡണ്ട് ശ്രീ ജയ്സൺ കമ്പി അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രദാനധ്യാപിക സിസ്റ്റർ നവീന സ്വാഗതവും ജനം ടിവി ന്യൂസ് ഡയറക്ടർ വിപിൻ പാറമേക്കാട്ടിൽ മുഖ്യാതിഥിയും ആയിരുന്നു. ഉദ്ഘാടന കർമം നിർവഹിച്ചു വേദിയിൽ നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് കെയർ വിജയ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ലോക്കൽ മാനേജർ കരോൾ സിഎംസി അധ്യാപക പ്രതിനിധി സുമ ജോസ് ആശംസകൾ അർപ്പിച്ചു സിസ്റ്റർ ശാലീന സിഎംസി നന്ദി അർപ്പിച്ച് സംസാരിച്ചു | |||
=== '''അംഗനയും സ്ത്രീശക്തികരണവും (ജൂലൈ - 18)''' === | === '''അംഗനയും സ്ത്രീശക്തികരണവും (ജൂലൈ - 18)''' === | ||
[[പ്രമാണം:23027 206.jpg|ലഘുചിത്രം]] | |||
എൽ എഫ് സ്കൂൾ വൈദ്യരത്നം ഔഷധശാലയും സംയുക്തമായി "'''അംഗനയുംസ്ത്രീശക്തികരണവും'''"എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. അധ്യാപിക ബിൻഷ തോമസ് സ്വാഗതം അർപ്പിക്കുകയും വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ ജ്യോതിഷ് പ്രാരംഭ സന്ദേശം നൽകുകയും , വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ മീനു ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.ആയുർവേദ ജീവിതചര്യകളിലൂടെയും ഔഷധ ഉപയോഗത്തിലൂടെയും ആരോഗ്യ സംരക്ഷണം എങ്ങനെ ഉറപ്പുവരുത്താം എന്ന് വ്യക്തമായ ബോധവൽക്കരണം നൽകിയ ഈ ക്ലാസ് കുഞ്ഞുങ്ങൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. 12:30 ഓടെ സമാപനം കുറിച്ച ക്ലാസുകൾക്ക് സ്കൂൾ അധ്യാപിക നിഷ ടീച്ചർ നന്ദി അർപ്പിച്ചു. | എൽ എഫ് സ്കൂൾ വൈദ്യരത്നം ഔഷധശാലയും സംയുക്തമായി "'''അംഗനയുംസ്ത്രീശക്തികരണവും'''"എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. അധ്യാപിക ബിൻഷ തോമസ് സ്വാഗതം അർപ്പിക്കുകയും വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ ജ്യോതിഷ് പ്രാരംഭ സന്ദേശം നൽകുകയും , വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ മീനു ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.ആയുർവേദ ജീവിതചര്യകളിലൂടെയും ഔഷധ ഉപയോഗത്തിലൂടെയും ആരോഗ്യ സംരക്ഷണം എങ്ങനെ ഉറപ്പുവരുത്താം എന്ന് വ്യക്തമായ ബോധവൽക്കരണം നൽകിയ ഈ ക്ലാസ് കുഞ്ഞുങ്ങൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. 12:30 ഓടെ സമാപനം കുറിച്ച ക്ലാസുകൾക്ക് സ്കൂൾ അധ്യാപിക നിഷ ടീച്ചർ നന്ദി അർപ്പിച്ചു. | ||
=== '''ഒളിമ്പിക്സ് ദീപശിഖ പ്രയാണം''' === | === '''ഒളിമ്പിക്സ് ദീപശിഖ പ്രയാണം''' === | ||
[[പ്രമാണം:23027 207.jpg|ലഘുചിത്രം]] | |||
പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടൊപ്പം സ്കൂളുകളിലും കുട്ടികളിലെ കായികക്ഷമത ആരോഗ്യപരിപാലനത്തിന് അനിവാര്യം എന്ന് അനുസ്മരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒളിമ്പിക്സ് ദീപശിഖ പ്രയാണം സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് | പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടൊപ്പം സ്കൂളുകളിലും കുട്ടികളിലെ കായികക്ഷമത ആരോഗ്യപരിപാലനത്തിന് അനിവാര്യം എന്ന് അനുസ്മരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒളിമ്പിക്സ് ദീപശിഖ പ്രയാണം സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് | ||
| വരി 49: | വരി 54: | ||
മാതാവിനോടുള്ള ഭക്തിസൂചനയായി വിദ്യാലയത്തിലെ എല്ലാവരും ഒരുമിച്ച് മാതാവിനെകൊണ്ട് പ്രദക്ഷണം നടത്തി. ജപമാല എത്തിച്ചുകൊണ്ട് നടക്കുന്ന വിദ്യാർത്ഥികളുടെ പിറകിലായി പ്രധാനാദ്ധ്യാപിക സി. നവീന മാതാവിലനെയും വഹിച്ചുകൊണ്ട് നടന്നു നീങ്ങി. നവനാൾ ആഘോഷിച്ച് ജൂലൈ 22 ന് കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ അനുബന്ധിച്ച് ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികൾ മരിയൻ കോർണർ തയ്യാറാക്കി മാതാവിനെ കുറിച്ചുള്ള പ്രസംഗ മത്സരവും നടത്തി. എല്ലാ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കും വേന്തങ്ങ നൽക്കികൊണ്ട് ആഘോഷങ്ങൾ സമാപിച്ചു. | മാതാവിനോടുള്ള ഭക്തിസൂചനയായി വിദ്യാലയത്തിലെ എല്ലാവരും ഒരുമിച്ച് മാതാവിനെകൊണ്ട് പ്രദക്ഷണം നടത്തി. ജപമാല എത്തിച്ചുകൊണ്ട് നടക്കുന്ന വിദ്യാർത്ഥികളുടെ പിറകിലായി പ്രധാനാദ്ധ്യാപിക സി. നവീന മാതാവിലനെയും വഹിച്ചുകൊണ്ട് നടന്നു നീങ്ങി. നവനാൾ ആഘോഷിച്ച് ജൂലൈ 22 ന് കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ അനുബന്ധിച്ച് ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികൾ മരിയൻ കോർണർ തയ്യാറാക്കി മാതാവിനെ കുറിച്ചുള്ള പ്രസംഗ മത്സരവും നടത്തി. എല്ലാ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കും വേന്തങ്ങ നൽക്കികൊണ്ട് ആഘോഷങ്ങൾ സമാപിച്ചു. | ||
'''മേളകൾ''' | |||
===== '''ജൂലൈ 25,26 ആഗസ്റ്റ് 8,9,14''' ===== | ===== '''ജൂലൈ 25,26 ആഗസ്റ്റ് 8,9,14''' ===== | ||
[[പ്രമാണം:23027 208.jpg|ലഘുചിത്രം|228x228ബിന്ദു]] | |||
'''സ്പോട്സ് ,ഐ ടി , മാത്സ് , സയൻസ് , സോഷ്യൽ സയൻസ് , വർക്ക് എക്സ്പീരിയൻസ് എന്നീ''' തലങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരം അത്കൊണ്ട് തന്നെ ഏറെ വാശിയേറിയതും , വർണ്ണാഭവുമായിരുന്നു. കുട്ടികളുടെ അറിവും വ്യക്തിത്വ വികസനവും സാധ്യമാക്കാൻ ഇത് ഏറെ സഹായകമായിരുന്നു. | '''സ്പോട്സ് ,ഐ ടി , മാത്സ് , സയൻസ് , സോഷ്യൽ സയൻസ് , വർക്ക് എക്സ്പീരിയൻസ് എന്നീ''' തലങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരം അത്കൊണ്ട് തന്നെ ഏറെ വാശിയേറിയതും , വർണ്ണാഭവുമായിരുന്നു. കുട്ടികളുടെ അറിവും വ്യക്തിത്വ വികസനവും സാധ്യമാക്കാൻ ഇത് ഏറെ സഹായകമായിരുന്നു. | ||
=== യൂത്ത് ഫെസ്റ്റിവൽ === | === യൂത്ത് ഫെസ്റ്റിവൽ === | ||
[[പ്രമാണം:23027 212.jpg|ലഘുചിത്രം|276x276ബിന്ദു]] | |||
ആഗസ്റ്റ് 5 ന് രാവിലെ 10 മണിയ്ക്ക് പരിപാടികൾ ആരംഭിച്ചു. വിദ്യാലയത്തിലെ പ്രധാന ആധ്യാപകയായ സി. നവീന വേദിയിലേക്ക് എല്ലാ വിശിഷ്‍ട അതിഥികളെയും സ്വാഗതം ചെയ്തു. "കലാമണ്ഡലം ജെൽസ" ഈ ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്ന രീതിയിലുള്ള ശ്രീ. സിവിൻ കെ വർഗീസിന്റെ പ്രസംഗം കുട്ടികൾക്ക് പ്രചോദനമായി. കുട്ടികളുടെ ഉള്ളിലെ അളവറ്റ കഴിവുകളെ പുറത്ത് എടുക്കുന്നതിന് യൂത്ത് ഫെസ്റ്റ്വൽ സഹായകമായി. മാനത്ത് വിരിയുന്ന മഴവില്ല് പോലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ നിരവധി വേദികളിൽ കാഴ്ചവെച്ചു. | ആഗസ്റ്റ് 5 ന് രാവിലെ 10 മണിയ്ക്ക് പരിപാടികൾ ആരംഭിച്ചു. വിദ്യാലയത്തിലെ പ്രധാന ആധ്യാപകയായ സി. നവീന വേദിയിലേക്ക് എല്ലാ വിശിഷ്‍ട അതിഥികളെയും സ്വാഗതം ചെയ്തു. "കലാമണ്ഡലം ജെൽസ" ഈ ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്ന രീതിയിലുള്ള ശ്രീ. സിവിൻ കെ വർഗീസിന്റെ പ്രസംഗം കുട്ടികൾക്ക് പ്രചോദനമായി. കുട്ടികളുടെ ഉള്ളിലെ അളവറ്റ കഴിവുകളെ പുറത്ത് എടുക്കുന്നതിന് യൂത്ത് ഫെസ്റ്റ്വൽ സഹായകമായി. മാനത്ത് വിരിയുന്ന മഴവില്ല് പോലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ നിരവധി വേദികളിൽ കാഴ്ചവെച്ചു. | ||
'''സ്വാതന്ത്ര്യ ദിനം''' | '''സ്വാതന്ത്ര്യ ദിനം''' | ||
[[പ്രമാണം:23027 209.jpg|ലഘുചിത്രം]] | |||
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 78-ാം ആഘോഷ പരിപാടികൾ രാവിലെ 9 മണിക്ക് പതാക വന്ദനത്തോടെ ആരംഭിച്ചു.കാനറാ ബാങ്ക് അധികാരികൾ, പിടിഎ അംഗങ്ങൾ .അധ്യാപകർ, വിദ്യാർഥിനികൾ സന്നിഹിതരായ ആഘോഷ പരിപാടികളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന എല്ലാവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.സ്കൂൾ ലീഡർ കുമാരി ഐഷാ നവാർ വിദ്യാർത്ഥിനികളായ ക്രിസ്റ്റീന ജോസ് സിൻഡ്രല്ല ഷിനോയ് എന്നിവർ സ്വതന്ത്രാനന്ത ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗം അവതരിപ്പിച്ചു. ഇന്ത്യയുടെ ദേശീയതയെ കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിന് ആഘോഷ പരിപാടികൾ കൊണ്ട് സാധിച്ചു. | ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 78-ാം ആഘോഷ പരിപാടികൾ രാവിലെ 9 മണിക്ക് പതാക വന്ദനത്തോടെ ആരംഭിച്ചു.കാനറാ ബാങ്ക് അധികാരികൾ, പിടിഎ അംഗങ്ങൾ .അധ്യാപകർ, വിദ്യാർഥിനികൾ സന്നിഹിതരായ ആഘോഷ പരിപാടികളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന എല്ലാവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.സ്കൂൾ ലീഡർ കുമാരി ഐഷാ നവാർ വിദ്യാർത്ഥിനികളായ ക്രിസ്റ്റീന ജോസ് സിൻഡ്രല്ല ഷിനോയ് എന്നിവർ സ്വതന്ത്രാനന്ത ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗം അവതരിപ്പിച്ചു. ഇന്ത്യയുടെ ദേശീയതയെ കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിന് ആഘോഷ പരിപാടികൾ കൊണ്ട് സാധിച്ചു. | ||
=== സംസ്കൃത ദിന ഭാഷാ ദിനാചരണവും കർഷക ദിനാചരണവും === | === സംസ്കൃത ദിന ഭാഷാ ദിനാചരണവും കർഷക ദിനാചരണവും === | ||
[[പ്രമാണം:23027 210.jpg|ലഘുചിത്രം|250x250ബിന്ദു]] | |||
ഭാഷയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാലയത്തിൽ സംസ്കൃതനാ ജനപരിപാടികളും കാർഷികവൃത്തിയുടെ മഹത്വം കർഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കർഷക ദിനാചരണവും വിദ്യാലയത്തിൽ സംഘടിപ്പിക്കപ്പെട്ടു ഓഗസ്റ്റ് 19 21 ദിവസങ്ങളിലായി നടത്തപ്പെട്ട ദിനാചരണങ്ങളിൽ സന്ദേശം നൽകുകയും വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു ഭാഷാ ദിനാചരണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ദിനാചരണ പരിപാടികൾ കൊണ്ട് സാധിച്ചു | ഭാഷയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാലയത്തിൽ സംസ്കൃതനാ ജനപരിപാടികളും കാർഷികവൃത്തിയുടെ മഹത്വം കർഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കർഷക ദിനാചരണവും വിദ്യാലയത്തിൽ സംഘടിപ്പിക്കപ്പെട്ടു ഓഗസ്റ്റ് 19 21 ദിവസങ്ങളിലായി നടത്തപ്പെട്ട ദിനാചരണങ്ങളിൽ സന്ദേശം നൽകുകയും വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു ഭാഷാ ദിനാചരണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ദിനാചരണ പരിപാടികൾ കൊണ്ട് സാധിച്ചു | ||
'''വർക്കിംഗ് പിരിയൻസ് ഡേ''' | '''വർക്കിംഗ് പിരിയൻസ് ഡേ''' | ||
[[പ്രമാണം:23027 211.jpg|ലഘുചിത്രം|243x243ബിന്ദു]] | |||
കുട്ടികളെ വിവിധ നിർമ്മാണ പ്രവർത്തന കഴിവുകളെ കോർത്തിണക്കിയെ വർക്ക് എജുക്കേഷൻ ദിനാചരണ പരിപാടികൾ ഓഗസ്റ്റ് 22ന് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു വിവിധങ്ങളായ നിറങ്ങളിലും വലുപ്പത്തിലും നിർമ്മിച്ച പാവകൾ കൊണ്ട് കുട്ടികൾ നടത്തിയ പ്രകടനം വളരെ മനോഹരമായിരുന്നു കുട്ടികളെ നിർമ്മാണ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ദിനാചരണ പരിപാടികൾ കൊണ്ട് സാധിക്കുന്നു | കുട്ടികളെ വിവിധ നിർമ്മാണ പ്രവർത്തന കഴിവുകളെ കോർത്തിണക്കിയെ വർക്ക് എജുക്കേഷൻ ദിനാചരണ പരിപാടികൾ ഓഗസ്റ്റ് 22ന് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു വിവിധങ്ങളായ നിറങ്ങളിലും വലുപ്പത്തിലും നിർമ്മിച്ച പാവകൾ കൊണ്ട് കുട്ടികൾ നടത്തിയ പ്രകടനം വളരെ മനോഹരമായിരുന്നു കുട്ടികളെ നിർമ്മാണ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ദിനാചരണ പരിപാടികൾ കൊണ്ട് സാധിക്കുന്നു | ||
| വരി 82: | വരി 80: | ||
=== ഓണം === | === ഓണം === | ||
പല നിറത്തിലുള്ള പൂക്കളം ഇട്ടുകൊണ്ട് വിദ്യാലയാങ്കണം പൊന്നോണപുലരിയിൽ നിറഞ്ഞു. പല വർണ്ണത്തിലുള്ള ഓണക്കോടി ധരിച്ച് എല്ലാ വിദ്യാർത്ഥികളും ഓണം ആഘോഷിക്കാൻ വിദ്യാലയത്തിലേക്ക് കടന്നുവന്നു. എല്ലാവർക്കും ഓണാശംസകൾ നേരുന്നതിനായി മാവേലിയും വന്നേത്തി. രാവിലെതന്നെ വിദ്യാലയം ഓണാഘോഷത്തിൽ നിറഞ്ഞു. പൂലിക്കളിയോടെ മത്സരത്തിന് ആരംഭം കുറിച്ചു. വിവിധ ക്ലാസ്സുകളിലെ മലയാളിമംഗമാരുടെ മത്സരവും നടത്തി. ആഘോഷപുലരിയിലേക്ക് വിദ്യാലയത്തിന്റെ പ്രധാനാധ്യാപകയായ സി. നവീന സി എം സി എല്ലാവരും സ്വാഗതം ചെയ്യതു. വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേരുന്നതിനായി പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എത്തിചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച ആധ്യാപകയായ ശ്രീമതി. ശ്രീദേവി വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ആധ്യാപികപ്രതിനിധിയായ ശ്രീമതി. ജൂലി കുട്ടികൾക്ക് ആശംസകൾ പറഞ്ഞുകൊണ്ടു സംസാരിച്ചു.അതിനു ശേഷം കുട്ടികൾ എല്ലാവരും ഓണം കളികൾ കളിച്ചു. സാർ സമ്മാനം | പല നിറത്തിലുള്ള പൂക്കളം ഇട്ടുകൊണ്ട് വിദ്യാലയാങ്കണം പൊന്നോണപുലരിയിൽ നിറഞ്ഞു. പല വർണ്ണത്തിലുള്ള ഓണക്കോടി ധരിച്ച് എല്ലാ വിദ്യാർത്ഥികളും ഓണം ആഘോഷിക്കാൻ വിദ്യാലയത്തിലേക്ക് കടന്നുവന്നു. എല്ലാവർക്കും ഓണാശംസകൾ നേരുന്നതിനായി മാവേലിയും വന്നേത്തി. രാവിലെതന്നെ വിദ്യാലയം ഓണാഘോഷത്തിൽ നിറഞ്ഞു. പൂലിക്കളിയോടെ മത്സരത്തിന് ആരംഭം കുറിച്ചു. വിവിധ ക്ലാസ്സുകളിലെ മലയാളിമംഗമാരുടെ മത്സരവും നടത്തി. ആഘോഷപുലരിയിലേക്ക് വിദ്യാലയത്തിന്റെ പ്രധാനാധ്യാപകയായ സി. നവീന സി എം സി എല്ലാവരും സ്വാഗതം ചെയ്യതു. വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേരുന്നതിനായി പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എത്തിചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച ആധ്യാപകയായ ശ്രീമതി. ശ്രീദേവി വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ആധ്യാപികപ്രതിനിധിയായ ശ്രീമതി. ജൂലി കുട്ടികൾക്ക് ആശംസകൾ പറഞ്ഞുകൊണ്ടു സംസാരിച്ചു.അതിനു ശേഷം കുട്ടികൾ എല്ലാവരും ഓണം കളികൾ കളിച്ചു. സാർ സമ്മാനം നൽകി. | ||
=== അധ്യാപകദിനം === | === അധ്യാപകദിനം === | ||
വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും ആധരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 5 ന് ആധ്യാപകദിനമായി ആചരിച്ചു. ഡോ. രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ ആധ്യാപകദിനമായി ആചരിക്കുന്നത്. ആശംസൂചകമായി പാർലിമെന്റിലെ വിദ്യാർത്ഥിനികൾ പുഷ്പങ്ങൾ നൽക്കി. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥിനികളും ചേർന്ന് ആധ്യാപകർക്കായി പാട്ട് പാടി ആശംസകൾ അർപ്പിച്ചു. ആധ്യാപകർക്ക് ആധ്യാപകദിനാശംസകൾ ആശംസിച്ചുകൊണ്ട് വിദ്യാലയത്തിന്റെ പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് സംസാരിച്ചു. വിദ്യാർത്ഥിനികളുടെ ഭാഗത്തിൽ നിന്ന് വിവിധ കലാപരിപാടികൾ നടത്തി. ആധ്യാപകർ ഗാനം ആലപിച്ചുകൊണ്ട് എല്ലാവരോടുമുള്ള നന്ദി പ്രകാശിച്ചു. | വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും ആധരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 5 ന് ആധ്യാപകദിനമായി ആചരിച്ചു. ഡോ. രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ ആധ്യാപകദിനമായി ആചരിക്കുന്നത്. ആശംസൂചകമായി പാർലിമെന്റിലെ വിദ്യാർത്ഥിനികൾ പുഷ്പങ്ങൾ നൽക്കി. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥിനികളും ചേർന്ന് ആധ്യാപകർക്കായി പാട്ട് പാടി ആശംസകൾ അർപ്പിച്ചു. ആധ്യാപകർക്ക് ആധ്യാപകദിനാശംസകൾ ആശംസിച്ചുകൊണ്ട് വിദ്യാലയത്തിന്റെ പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് സംസാരിച്ചു. വിദ്യാർത്ഥിനികളുടെ ഭാഗത്തിൽ നിന്ന് വിവിധ കലാപരിപാടികൾ നടത്തി. ആധ്യാപകർ ഗാനം ആലപിച്ചുകൊണ്ട് എല്ലാവരോടുമുള്ള നന്ദി പ്രകാശിച്ചു. | ||
=== ഗാന്ധിജയന്തി === | === ഗാന്ധിജയന്തി === | ||
സമുചിതമായി ഒക്ടോബർ മൂന്നിനെ ആചരിച്ചു .ഗാന്ധി ദർശൻ ക്ലബ് ആണ് പരിപാടികൾ അവതരിപ്പിച്ചത് . മഹാത്മാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിച്ചുകൊണ്ട് ബഹുമാനപ്പെട്ട സന്ദേശം നൽകുകയും ഗാന്ധിദർശൻ ക്ലബ്ബിൽ നിന്നും അംഗങ്ങൾ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു ഗാന്ധിജിയുടെ ദർശനങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുവാൻ ദിനാചരണങ്ങൾ കൊണ്ട് സാധിച്ചു അന്നേദിവസം തന്നെ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ലഹരിയുടെ ദോഷങ്ങളെ കുറിച്ചും ഫോക്സോ കേസ് അതിൽ ഉൾപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെ ക്ലാസ് നൽകുകയും ചെയ്തു ജനമൈത്രി പോലീസ് ബീച്ച് ഓഫീസർ ശ്രീ രാഹുൽ ആണ് ക്ലാസ് നയിച്ചത് അതോടൊപ്പം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കപ്പെട്ടു | [[പ്രമാണം:23027 213.jpg|ലഘുചിത്രം]] | ||
സമുചിതമായി ഒക്ടോബർ മൂന്നിനെ ആചരിച്ചു .ഗാന്ധി ദർശൻ ക്ലബ് ആണ് പരിപാടികൾ അവതരിപ്പിച്ചത് . മഹാത്മാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിച്ചുകൊണ്ട് ബഹുമാനപ്പെട്ട സന്ദേശം നൽകുകയും ഗാന്ധിദർശൻ ക്ലബ്ബിൽ നിന്നും അംഗങ്ങൾ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു .ഗാന്ധിജിയുടെ ദർശനങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുവാൻ ദിനാചരണങ്ങൾ കൊണ്ട് സാധിച്ചു അന്നേദിവസം തന്നെ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ലഹരിയുടെ ദോഷങ്ങളെ കുറിച്ചും ഫോക്സോ കേസ് അതിൽ ഉൾപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെ ക്ലാസ് നൽകുകയും ചെയ്തു ജനമൈത്രി പോലീസ് ബീച്ച് ഓഫീസർ ശ്രീ രാഹുൽ ആണ് ക്ലാസ് നയിച്ചത് അതോടൊപ്പം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കപ്പെട്ടു. | |||
=== Biriyani Challenge === | |||
സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കുന്നതിനായാണ്... പിടിഎയുടെ നേതൃത്വത്തിൽ.. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ ബിരിയാണി ചലഞ്ചും കേക്ക് മേളയും സംഘടിപ്പിച്ചത്... ഒക്ടോബർ 21ന് നടന്ന ബിരിയാണി ച ലഞ്ചിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും, മാതാപിതാക്കളുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു..ഏകദേശം 1000 ബിരിയാണി വിതരണം ചെയ്യാൻ കഴിഞ്ഞു. സിസ്റ്റർ നവീന ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും, മാതാപിതാക്കളും, ഒരുമിച്ചപ്പോൾ ഈ ചലഞ്ചുകൾ വൻ വിജയമാക്കാൻ LF സ്കൂളിന് സാധിച്ചു. | |||
=== ക്രിസ്തുമസ് === | === ക്രിസ്തുമസ് === | ||
[[പ്രമാണം:23027 214.jpg|ലഘുചിത്രം]] | |||
ഏഴാം ക്ലാസ് വരെ നേതൃത്വത്തിൽ ആഘോഷപൂർവ്വം ഡിസംബർ 20ന് ക്രിസ്തുമസ് കൊണ്ടാടിയും ഏഴാംക്ലാസുകാരുടെയും നേതൃത്വത്തിൽ കരോൾ നക്ഷത്രമത്സരങ്ങൾ സംഘടിപ്പിച്ചു അതോടൊപ്പം കാരുണ്യനിധിയിലേക്കുള്ള ധനസമാഹാരാർത്ഥം നടത്തിയ കേക്ക് മേളയിൽ വളരെ താൽപര്യത്തോടെയാണ് കുട്ടികൾ പങ്കെടുത്തത് ഫാദർ ജോളി വടക്കൻ സന്ദേശം പ്രതീകമായി ജനിച്ച ഈശോയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് മറ്റുള്ളവരെ സഹായിക്കുവാനും ത്യാഗങ്ങൾ സഹിക്കുവാനും ഉള്ള ഉൾക്കാഴ്ചയും ആഘോഷ പരിപാടികൾ കൊണ്ടും ഡിസംബറിൽ പരിപാടികൾ കൊണ്ടും സാധിച്ചു പരിപാടികളിൽ പിടിഎ അംഗങ്ങൾ പങ്കെടുത്ത ശ്രദ്ധ പിടിച്ചുപറ്റി | ഏഴാം ക്ലാസ് വരെ നേതൃത്വത്തിൽ ആഘോഷപൂർവ്വം ഡിസംബർ 20ന് ക്രിസ്തുമസ് കൊണ്ടാടിയും ഏഴാംക്ലാസുകാരുടെയും നേതൃത്വത്തിൽ കരോൾ നക്ഷത്രമത്സരങ്ങൾ സംഘടിപ്പിച്ചു അതോടൊപ്പം കാരുണ്യനിധിയിലേക്കുള്ള ധനസമാഹാരാർത്ഥം നടത്തിയ കേക്ക് മേളയിൽ വളരെ താൽപര്യത്തോടെയാണ് കുട്ടികൾ പങ്കെടുത്തത് ഫാദർ ജോളി വടക്കൻ സന്ദേശം പ്രതീകമായി ജനിച്ച ഈശോയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് മറ്റുള്ളവരെ സഹായിക്കുവാനും ത്യാഗങ്ങൾ സഹിക്കുവാനും ഉള്ള ഉൾക്കാഴ്ചയും ആഘോഷ പരിപാടികൾ കൊണ്ടും ഡിസംബറിൽ പരിപാടികൾ കൊണ്ടും സാധിച്ചു പരിപാടികളിൽ പിടിഎ അംഗങ്ങൾ പങ്കെടുത്ത ശ്രദ്ധ പിടിച്ചുപറ്റി | ||
=== ആനുവൽ ഡേ === | === ആനുവൽ ഡേ === | ||
[[പ്രമാണം:23027 215.jpg|ലഘുചിത്രം]] | |||
2024 25 അധ്യായന വർഷത്തിലെ ആനുവൽ ഡേ ഏറെ വ്യത്യസ്തമായ പരിപാടികളുടെ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും വൻ പങ്കാളിത്തത്തോടെ തിരുമയോടെ നടത്തപ്പെടുകയുണ്ടായി വർഷത്തെ നിസ്വാർത്ഥ സേവനത്തിനുശേഷം ഈ വിദ്യാലയത്തോട് വിട പറയുന്ന സിസ്റ്റർ നവീന ഹെഡ്മിസ്ട്രസ് സിസ്റ്റർ ജാൻസി ശാലീന ടീച്ചർ ഇവർക്ക് വിട പറയുന്ന വെടി കൂടിയായിരുന്നു ഇത് കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാർത്ഥികൾക്കും സ്റ്റേറ്റ് റവന്യൂ തലങ്ങളിൽ ശ്രദ്ധേയമായ വിജയം കാഴ്ചവച്ച വിദ്യാർത്ഥികളെയും ആദരിക്കുന്ന അവസരം കൂടിയായിരുന്നു എന്നുള്ളത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ആവേശം പകർന്നു 1 30ന് ആരംഭിച്ച പരിപാടികൾക്ക് 8:30 സമാപനം കുറിച്ചു | 2024 25 അധ്യായന വർഷത്തിലെ ആനുവൽ ഡേ ഏറെ വ്യത്യസ്തമായ പരിപാടികളുടെ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും വൻ പങ്കാളിത്തത്തോടെ തിരുമയോടെ നടത്തപ്പെടുകയുണ്ടായി വർഷത്തെ നിസ്വാർത്ഥ സേവനത്തിനുശേഷം ഈ വിദ്യാലയത്തോട് വിട പറയുന്ന സിസ്റ്റർ നവീന ഹെഡ്മിസ്ട്രസ് സിസ്റ്റർ ജാൻസി ശാലീന ടീച്ചർ ഇവർക്ക് വിട പറയുന്ന വെടി കൂടിയായിരുന്നു ഇത് കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാർത്ഥികൾക്കും സ്റ്റേറ്റ് റവന്യൂ തലങ്ങളിൽ ശ്രദ്ധേയമായ വിജയം കാഴ്ചവച്ച വിദ്യാർത്ഥികളെയും ആദരിക്കുന്ന അവസരം കൂടിയായിരുന്നു എന്നുള്ളത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ആവേശം പകർന്നു 1 30ന് ആരംഭിച്ച പരിപാടികൾക്ക് 8:30 സമാപനം കുറിച്ചു | ||
'''റിപ്പബ്ലിക് ദിനം''' | '''റിപ്പബ്ലിക് ദിനം''' | ||
[[പ്രമാണം:23027 216.jpg|ലഘുചിത്രം]] | |||
രാജ്യത്തിൻറെ പ്രധാന ആഘോഷങ്ങളിൽ എന്നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി പരമോന്നത ഗണ രാജ്യമായതിന്റെ ഓർമ്മയ്ക്കായി രാജ്യത്തിന്റെ മതനിരപേക്ഷതയെ കൂടുതൽ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനും കഴിയുന്ന രീതിയിൽ റിപ്പബ്ലിക് ദിനത്തിലെ ആഘോഷങ്ങൾ വിദ്യാലയങ്ങളിൽ സമുചിതമായി സംഘടിപ്പിക്കപ്പെട്ടു രാവിലെ 9 മണിക്ക് ആരംഭിച്ച ആചരണ പരിപാടിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന പതാക ഉയർത്തി പിടിഎ അംഗങ്ങളോടൊപ്പം അധ്യാപകരു വിദ്യാർത്ഥികളും അന്നേദിവസം ഒത്തുചേർന്നത് പരിപാടികൾക്ക് മാറ്റുകൂട്ടി | രാജ്യത്തിൻറെ പ്രധാന ആഘോഷങ്ങളിൽ എന്നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി പരമോന്നത ഗണ രാജ്യമായതിന്റെ ഓർമ്മയ്ക്കായി രാജ്യത്തിന്റെ മതനിരപേക്ഷതയെ കൂടുതൽ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനും കഴിയുന്ന രീതിയിൽ റിപ്പബ്ലിക് ദിനത്തിലെ ആഘോഷങ്ങൾ വിദ്യാലയങ്ങളിൽ സമുചിതമായി സംഘടിപ്പിക്കപ്പെട്ടു രാവിലെ 9 മണിക്ക് ആരംഭിച്ച ആചരണ പരിപാടിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന പതാക ഉയർത്തി പിടിഎ അംഗങ്ങളോടൊപ്പം അധ്യാപകരു വിദ്യാർത്ഥികളും അന്നേദിവസം ഒത്തുചേർന്നത് പരിപാടികൾക്ക് മാറ്റുകൂട്ടി | ||
=== നാഷണൽ സയൻസ് ഡേ === | === നാഷണൽ സയൻസ് ഡേ === | ||
[[പ്രമാണം:23027 217.jpg|ലഘുചിത്രം]] | |||
ഈ ദിനം വളരെ സമുചിതമായ വിദ്യാലയത്തിൽ ആചരിച്ചു രാവിലെ നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി ശാസ്ത്രം എന്താണെന്നും ശാസ്ത്രദിനം എന്തിനാണെന്നും എന്നതിനെക്കുറിച്ച് രഘു വിവരണം നൽകി രസകരം രസകരവും അറിവ് നൽകുന്നതുമായ വിധം പരീക്ഷണങ്ങളുടെ അവതരണം കുട്ടികളിൽ ശാസ്ത്രത്തോടുള്ള താൽപര്യം വർദ്ധിപ്പിച്ചു ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ആകാശക്കാഴ്ചകളുടെ മനോഹാരിതയുമായി പ്ലാനിറ്റോറിയം ഷോ നടത്തിയത് കുട്ടികൾക്ക് ആകാശ വിഷ്ണുങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുന്നതിന് സഹായിച്ചു. | ഈ ദിനം വളരെ സമുചിതമായ വിദ്യാലയത്തിൽ ആചരിച്ചു രാവിലെ നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി ശാസ്ത്രം എന്താണെന്നും ശാസ്ത്രദിനം എന്തിനാണെന്നും എന്നതിനെക്കുറിച്ച് രഘു വിവരണം നൽകി രസകരം രസകരവും അറിവ് നൽകുന്നതുമായ വിധം പരീക്ഷണങ്ങളുടെ അവതരണം കുട്ടികളിൽ ശാസ്ത്രത്തോടുള്ള താൽപര്യം വർദ്ധിപ്പിച്ചു ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ആകാശക്കാഴ്ചകളുടെ മനോഹാരിതയുമായി പ്ലാനിറ്റോറിയം ഷോ നടത്തിയത് കുട്ടികൾക്ക് ആകാശ വിഷ്ണുങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുന്നതിന് സഹായിച്ചു. | ||
| വരി 106: | വരി 111: | ||
ഓണം, ക്രിസ്തുമസ് ഇവ ആഘോഷങ്ങൾ മാത്രമാകാതെ നല്ല പാഠം കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ സമാഹരിച്ച കാരുണ്യ ഫണ്ട് ഓണാഘോഷവേളയിൽ നോൺ കാത്തലിക് ആയ നിർധരരായ കുട്ടികൾക്ക് ഓണപ്പുടവ നൽകുകയും. ക്രിസ്തുമസ് ആഘോഷവേളയിൽ കാത്തലിക് വിഭാഗത്തിൽ നിർധരരായവർക്ക് ബിരിയാണി കിറ്റ്.നൽകുകയും ചെയ്തു. | ഓണം, ക്രിസ്തുമസ് ഇവ ആഘോഷങ്ങൾ മാത്രമാകാതെ നല്ല പാഠം കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ സമാഹരിച്ച കാരുണ്യ ഫണ്ട് ഓണാഘോഷവേളയിൽ നോൺ കാത്തലിക് ആയ നിർധരരായ കുട്ടികൾക്ക് ഓണപ്പുടവ നൽകുകയും. ക്രിസ്തുമസ് ആഘോഷവേളയിൽ കാത്തലിക് വിഭാഗത്തിൽ നിർധരരായവർക്ക് ബിരിയാണി കിറ്റ്.നൽകുകയും ചെയ്തു. | ||
[[പ്രമാണം:23027 219.jpg|ലഘുചിത്രം]] | |||
കുട്ടികൾ സമാഹരിച്ച തുക കാഴ്ച പരിമിതിയുള്ളവർക്കായി കൈമാറി | കുട്ടികൾ സമാഹരിച്ച തുക കാഴ്ച പരിമിതിയുള്ളവർക്കായി കൈമാറി. | ||