"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1 |
1 |
||
| വരി 29: | വരി 29: | ||
=== '''അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനം''' === | === '''അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനം''' === | ||
2024 - 2025 അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനംലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻ്റ് ശ്രീ ജെയ്സൺ കാരപ്പറമ്പിൽ സന്നിഹിതനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതം ആശംസിക്കുകയും റവ ഫാ.ജോസ് കേളമ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് മാതാപിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് 2024-25 ലേക്കുളള ഭാരവാഹികളായി ശ്രീ സിവിൻ വർഗ്ഗീസ് പി ടി എ പ്രസിഡൻ്റ് , ശ്രീ ജെയ്ഫിൻ ഫ്രാൻസീസ് വൈസ് പ്രസിഡൻ്റ് , സ്വപ്ന ഫ്രാൻസീസ് എം പി ടി എ പ്രസിഡൻ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 4.00 PM ന് യോഗം അവസാനിച്ചു. | 2024 - 2025 അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനംലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻ്റ് ശ്രീ ജെയ്സൺ കാരപ്പറമ്പിൽ സന്നിഹിതനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതം ആശംസിക്കുകയും റവ ഫാ.ജോസ് കേളമ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് മാതാപിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് 2024-25 ലേക്കുളള ഭാരവാഹികളായി ശ്രീ സിവിൻ വർഗ്ഗീസ് പി ടി എ പ്രസിഡൻ്റ് , ശ്രീ ജെയ്ഫിൻ ഫ്രാൻസീസ് വൈസ് പ്രസിഡൻ്റ് , സ്വപ്ന ഫ്രാൻസീസ് എം പി ടി എ പ്രസിഡൻ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 4.00 PM ന് യോഗം അവസാനിച്ചു. | ||
=== വിജയോത്സവം === | |||
ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ 2024 25 അധ്യായനവർഷത്തെ വിജയം സംഘടിപ്പിക്കപ്പെട്ടു പിടിഎ പ്രസിഡണ്ട് ശ്രീ ജയ്സൺ കമ്പി അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രദാനധ്യാപിക സിസ്റ്റർ നവീന സ്വാഗതവും ജനം ടിവി ന്യൂസ് ഡയറക്ടർ വിപിൻ പാറമേക്കാട്ടിൽ മുഖ്യാതിഥിയും ആയിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചു വേദിയിൽ നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് കെയർ വിജയ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ലോക്കൽ മാനേജർ കരോൾ സിഎംസി അധ്യാപക പ്രതിനിധി സുമ ജോസ് ആശംസകൾ അർപ്പിച്ചു സിസ്റ്റർ ശാലീന സിഎംസി നന്ദി അർപ്പിച്ച് സംസാരിച്ചു | |||
=== '''അംഗനയും സ്ത്രീശക്തികരണവും (ജൂലൈ - 18)''' === | === '''അംഗനയും സ്ത്രീശക്തികരണവും (ജൂലൈ - 18)''' === | ||
| വരി 67: | വരി 70: | ||
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 78-ാം ആഘോഷ പരിപാടികൾ രാവിലെ 9 മണിക്ക് പതാക വന്ദനത്തോടെ ആരംഭിച്ചു.കാനറാ ബാങ്ക് അധികാരികൾ, പിടിഎ അംഗങ്ങൾ .അധ്യാപകർ, വിദ്യാർഥിനികൾ സന്നിഹിതരായ ആഘോഷ പരിപാടികളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന എല്ലാവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.സ്കൂൾ ലീഡർ കുമാരി ഐഷാ നവാർ വിദ്യാർത്ഥിനികളായ ക്രിസ്റ്റീന ജോസ് സിൻഡ്രല്ല ഷിനോയ് എന്നിവർ സ്വതന്ത്രാനന്ത ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗം അവതരിപ്പിച്ചു. ഇന്ത്യയുടെ ദേശീയതയെ കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിന് ആഘോഷ പരിപാടികൾ കൊണ്ട് സാധിച്ചു. | ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 78-ാം ആഘോഷ പരിപാടികൾ രാവിലെ 9 മണിക്ക് പതാക വന്ദനത്തോടെ ആരംഭിച്ചു.കാനറാ ബാങ്ക് അധികാരികൾ, പിടിഎ അംഗങ്ങൾ .അധ്യാപകർ, വിദ്യാർഥിനികൾ സന്നിഹിതരായ ആഘോഷ പരിപാടികളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന എല്ലാവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.സ്കൂൾ ലീഡർ കുമാരി ഐഷാ നവാർ വിദ്യാർത്ഥിനികളായ ക്രിസ്റ്റീന ജോസ് സിൻഡ്രല്ല ഷിനോയ് എന്നിവർ സ്വതന്ത്രാനന്ത ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗം അവതരിപ്പിച്ചു. ഇന്ത്യയുടെ ദേശീയതയെ കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിന് ആഘോഷ പരിപാടികൾ കൊണ്ട് സാധിച്ചു. | ||
=== സംസ്കൃത ദിന ഭാഷാ ദിനാചരണവും കർഷക ദിനാചരണവും === | |||
ഭാഷയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാലയത്തിൽ സംസ്കൃതനാ ജനപരിപാടികളും കാർഷികവൃത്തിയുടെ മഹത്വം കർഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കർഷക ദിനാചരണവും വിദ്യാലയത്തിൽ സംഘടിപ്പിക്കപ്പെട്ടു ഓഗസ്റ്റ് 19 21 ദിവസങ്ങളിലായി നടത്തപ്പെട്ട ദിനാചരണങ്ങളിൽ സന്ദേശം നൽകുകയും വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു ഭാഷാ ദിനാചരണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ദിനാചരണ പരിപാടികൾ കൊണ്ട് സാധിച്ചു | |||
'''വർക്കിംഗ് പിരിയൻസ് ഡേ''' | |||
കുട്ടികളെ വിവിധ നിർമ്മാണ പ്രവർത്തന കഴിവുകളെ കോർത്തിണക്കിയെ വർക്ക് എജുക്കേഷൻ ദിനാചരണ പരിപാടികൾ ഓഗസ്റ്റ് 22ന് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു വിവിധങ്ങളായ നിറങ്ങളിലും വലുപ്പത്തിലും നിർമ്മിച്ച പാവകൾ കൊണ്ട് കുട്ടികൾ നടത്തിയ പ്രകടനം വളരെ മനോഹരമായിരുന്നു കുട്ടികളെ നിർമ്മാണ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ദിനാചരണ പരിപാടികൾ കൊണ്ട് സാധിക്കുന്നു | |||
=== സി. നവീന ഫീസ്റ്റ് === | === സി. നവീന ഫീസ്റ്റ് === | ||
വിദ്യാലയത്തിന്റെ പ്രഥമ അധ്യാപികയായ സി. നവീന സി.എം.സി യുടെ ഫീസ്റ്റ് ആഘോഷത്തിന്റെ ഭാഗമായി രാവിലെ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സിലെ വിദ്യാർത്ഥിനികളും അധ്യാപകരും പുഷ്പങ്ങളും ആശംസകളും നേർന്നു. ആശംസസൂചകമായി വിദ്യാലത്തിലെ ഒരു വിദ്യാർത്ഥിനിയായ അനോക്ഷ സിസ്റ്ററുടെ ചിത്രം വരച്ച് നൽക്കി. | വിദ്യാലയത്തിന്റെ പ്രഥമ അധ്യാപികയായ സി. നവീന സി.എം.സി യുടെ ഫീസ്റ്റ് ആഘോഷത്തിന്റെ ഭാഗമായി രാവിലെ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സിലെ വിദ്യാർത്ഥിനികളും അധ്യാപകരും പുഷ്പങ്ങളും ആശംസകളും നേർന്നു. ആശംസസൂചകമായി വിദ്യാലത്തിലെ ഒരു വിദ്യാർത്ഥിനിയായ അനോക്ഷ സിസ്റ്ററുടെ ചിത്രം വരച്ച് നൽക്കി. | ||
=== ഓണം === | |||
പല നിറത്തിലുള്ള പൂക്കളം ഇട്ടുകൊണ്ട് വിദ്യാലയാങ്കണം പൊന്നോണപുലരിയിൽ നിറഞ്ഞു. പല വർണ്ണത്തിലുള്ള ഓണക്കോടി ധരിച്ച് എല്ലാ വിദ്യാർത്ഥികളും ഓണം ആഘോഷിക്കാൻ വിദ്യാലയത്തിലേക്ക് കടന്നുവന്നു. എല്ലാവർക്കും ഓണാശംസകൾ നേരുന്നതിനായി മാവേലിയും വന്നേത്തി. രാവിലെതന്നെ വിദ്യാലയം ഓണാഘോഷത്തിൽ നിറഞ്ഞു. പൂലിക്കളിയോടെ മത്സരത്തിന് ആരംഭം കുറിച്ചു. വിവിധ ക്ലാസ്സുകളിലെ മലയാളിമംഗമാരുടെ മത്സരവും നടത്തി. ആഘോഷപുലരിയിലേക്ക് വിദ്യാലയത്തിന്റെ പ്രധാനാധ്യാപകയായ സി. നവീന സി എം സി എല്ലാവരും സ്വാഗതം ചെയ്യതു. വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേരുന്നതിനായി പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എത്തിചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച ആധ്യാപകയായ ശ്രീമതി. ശ്രീദേവി വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ആധ്യാപികപ്രതിനിധിയായ ശ്രീമതി. ജൂലി കുട്ടികൾക്ക് ആശംസകൾ പറഞ്ഞുകൊണ്ടു സംസാരിച്ചു.അതിനു ശേഷം കുട്ടികൾ എല്ലാവരും ഓണം കളികൾ കളിച്ചു. സാർ സമ്മാനം നൽ | |||
=== അധ്യാപകദിനം === | === അധ്യാപകദിനം === | ||
വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും ആധരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 5 ന് ആധ്യാപകദിനമായി ആചരിച്ചു. ഡോ. രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ ആധ്യാപകദിനമായി ആചരിക്കുന്നത്. ആശംസൂചകമായി പാർലിമെന്റിലെ വിദ്യാർത്ഥിനികൾ പുഷ്പങ്ങൾ നൽക്കി. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥിനികളും ചേർന്ന് ആധ്യാപകർക്കായി പാട്ട് പാടി ആശംസകൾ അർപ്പിച്ചു. ആധ്യാപകർക്ക് ആധ്യാപകദിനാശംസകൾ ആശംസിച്ചുകൊണ്ട് വിദ്യാലയത്തിന്റെ പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് സംസാരിച്ചു. വിദ്യാർത്ഥിനികളുടെ ഭാഗത്തിൽ നിന്ന് വിവിധ കലാപരിപാടികൾ നടത്തി. ആധ്യാപകർ ഗാനം ആലപിച്ചുകൊണ്ട് എല്ലാവരോടുമുള്ള നന്ദി പ്രകാശിച്ചു. | വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും ആധരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 5 ന് ആധ്യാപകദിനമായി ആചരിച്ചു. ഡോ. രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ ആധ്യാപകദിനമായി ആചരിക്കുന്നത്. ആശംസൂചകമായി പാർലിമെന്റിലെ വിദ്യാർത്ഥിനികൾ പുഷ്പങ്ങൾ നൽക്കി. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥിനികളും ചേർന്ന് ആധ്യാപകർക്കായി പാട്ട് പാടി ആശംസകൾ അർപ്പിച്ചു. ആധ്യാപകർക്ക് ആധ്യാപകദിനാശംസകൾ ആശംസിച്ചുകൊണ്ട് വിദ്യാലയത്തിന്റെ പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് സംസാരിച്ചു. വിദ്യാർത്ഥിനികളുടെ ഭാഗത്തിൽ നിന്ന് വിവിധ കലാപരിപാടികൾ നടത്തി. ആധ്യാപകർ ഗാനം ആലപിച്ചുകൊണ്ട് എല്ലാവരോടുമുള്ള നന്ദി പ്രകാശിച്ചു. | ||
=== | === ഗാന്ധിജയന്തി === | ||
സമുചിതമായി ഒക്ടോബർ മൂന്നിനെ ആചരിച്ചു .ഗാന്ധി ദർശൻ ക്ലബ് ആണ് പരിപാടികൾ അവതരിപ്പിച്ചത് . മഹാത്മാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിച്ചുകൊണ്ട് ബഹുമാനപ്പെട്ട സന്ദേശം നൽകുകയും ഗാന്ധിദർശൻ ക്ലബ്ബിൽ നിന്നും അംഗങ്ങൾ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു ഗാന്ധിജിയുടെ ദർശനങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുവാൻ ദിനാചരണങ്ങൾ കൊണ്ട് സാധിച്ചു അന്നേദിവസം തന്നെ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ലഹരിയുടെ ദോഷങ്ങളെ കുറിച്ചും ഫോക്സോ കേസ് അതിൽ ഉൾപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെ ക്ലാസ് നൽകുകയും ചെയ്തു ജനമൈത്രി പോലീസ് ബീച്ച് ഓഫീസർ ശ്രീ രാഹുൽ ആണ് ക്ലാസ് നയിച്ചത് അതോടൊപ്പം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കപ്പെട്ടു | |||
=== ക്രിസ്തുമസ് === | |||
ഏഴാം ക്ലാസ് വരെ നേതൃത്വത്തിൽ ആഘോഷപൂർവ്വം ഡിസംബർ 20ന് ക്രിസ്തുമസ് കൊണ്ടാടിയും ഏഴാംക്ലാസുകാരുടെയും നേതൃത്വത്തിൽ കരോൾ നക്ഷത്രമത്സരങ്ങൾ സംഘടിപ്പിച്ചു അതോടൊപ്പം കാരുണ്യനിധിയിലേക്കുള്ള ധനസമാഹാരാർത്ഥം നടത്തിയ കേക്ക് മേളയിൽ വളരെ താൽപര്യത്തോടെയാണ് കുട്ടികൾ പങ്കെടുത്തത് ഫാദർ ജോളി വടക്കൻ സന്ദേശം പ്രതീകമായി ജനിച്ച ഈശോയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് മറ്റുള്ളവരെ സഹായിക്കുവാനും ത്യാഗങ്ങൾ സഹിക്കുവാനും ഉള്ള ഉൾക്കാഴ്ചയും ആഘോഷ പരിപാടികൾ കൊണ്ടും ഡിസംബറിൽ പരിപാടികൾ കൊണ്ടും സാധിച്ചു പരിപാടികളിൽ പിടിഎ അംഗങ്ങൾ പങ്കെടുത്ത ശ്രദ്ധ പിടിച്ചുപറ്റി | |||
=== ആനുവൽ ഡേ === | |||
2024 25 അധ്യായന വർഷത്തിലെ ആനുവൽ ഡേ ഏറെ വ്യത്യസ്തമായ പരിപാടികളുടെ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും വൻ പങ്കാളിത്തത്തോടെ തിരുമയോടെ നടത്തപ്പെടുകയുണ്ടായി വർഷത്തെ നിസ്വാർത്ഥ സേവനത്തിനുശേഷം ഈ വിദ്യാലയത്തോട് വിട പറയുന്ന സിസ്റ്റർ നവീന ഹെഡ്മിസ്ട്രസ് സിസ്റ്റർ ജാൻസി ശാലീന ടീച്ചർ ഇവർക്ക് വിട പറയുന്ന വെടി കൂടിയായിരുന്നു ഇത് കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാർത്ഥികൾക്കും സ്റ്റേറ്റ് റവന്യൂ തലങ്ങളിൽ ശ്രദ്ധേയമായ വിജയം കാഴ്ചവച്ച വിദ്യാർത്ഥികളെയും ആദരിക്കുന്ന അവസരം കൂടിയായിരുന്നു എന്നുള്ളത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ആവേശം പകർന്നു 1 30ന് ആരംഭിച്ച പരിപാടികൾക്ക് 8:30 സമാപനം കുറിച്ചു | |||
'''റിപ്പബ്ലിക് ദിനം''' | |||
രാജ്യത്തിൻറെ പ്രധാന ആഘോഷങ്ങളിൽ എന്നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി പരമോന്നത ഗണ രാജ്യമായതിന്റെ ഓർമ്മയ്ക്കായി രാജ്യത്തിന്റെ മതനിരപേക്ഷതയെ കൂടുതൽ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനും കഴിയുന്ന രീതിയിൽ റിപ്പബ്ലിക് ദിനത്തിലെ ആഘോഷങ്ങൾ വിദ്യാലയങ്ങളിൽ സമുചിതമായി സംഘടിപ്പിക്കപ്പെട്ടു രാവിലെ 9 മണിക്ക് ആരംഭിച്ച ആചരണ പരിപാടിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന പതാക ഉയർത്തി പിടിഎ അംഗങ്ങളോടൊപ്പം അധ്യാപകരു വിദ്യാർത്ഥികളും അന്നേദിവസം ഒത്തുചേർന്നത് പരിപാടികൾക്ക് മാറ്റുകൂട്ടി | |||
=== നാഷണൽ സയൻസ് ഡേ === | |||
ഈ ദിനം വളരെ സമുചിതമായ വിദ്യാലയത്തിൽ ആചരിച്ചു രാവിലെ നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി ശാസ്ത്രം എന്താണെന്നും ശാസ്ത്രദിനം എന്തിനാണെന്നും എന്നതിനെക്കുറിച്ച് രഘു വിവരണം നൽകി രസകരം രസകരവും അറിവ് നൽകുന്നതുമായ വിധം പരീക്ഷണങ്ങളുടെ അവതരണം കുട്ടികളിൽ ശാസ്ത്രത്തോടുള്ള താൽപര്യം വർദ്ധിപ്പിച്ചു ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ആകാശക്കാഴ്ചകളുടെ മനോഹാരിതയുമായി പ്ലാനിറ്റോറിയം ഷോ നടത്തിയത് കുട്ടികൾക്ക് ആകാശ വിഷ്ണുങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുന്നതിന് സഹായിച്ചു | |||