"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}}'''2024 ജൂൺ 3''' ന് നടന്ന '''പ്രവേശനോത്സവം''' നവാഗതർക്ക് ഹ്യദ്യമായ അനുഭവമായി. 252 വിദ്യാർതഥികളാണ് 5ാം ക്ലാസ്സിൽ പ്രവേശനം നേടിയത്.[[പ്രമാണം:26015 fatima ghs fortkochi 2024.jpg|ലഘുചിത്രം]] | {{Yearframe/Pages}} '''2024 ജൂൺ 3''' ന് നടന്ന '''പ്രവേശനോത്സവം''' നവാഗതർക്ക് ഹ്യദ്യമായ അനുഭവമായി. 252 വിദ്യാർതഥികളാണ് 5ാം ക്ലാസ്സിൽ പ്രവേശനം നേടിയത്.തദവസരത്തിൽ 'സൈമ്പർ സെക്യൂരിറ്റി 'എന്ന വിഷയത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. [[പ്രമാണം:26015 fatima ghs fortkochi 2024.jpg|ലഘുചിത്രം]] | ||
[[പ്രമാണം:26015 music & yoga day.jpg|ലഘുചിത്രം|ലോകസംഗീതാദിനവും യോഗാദിനവും ആചരിച്ചു]] | [[പ്രമാണം:26015 music & yoga day.jpg|ലഘുചിത്രം|ലോകസംഗീതാദിനവും യോഗാദിനവും ആചരിച്ചു]] | ||
'''ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്''' വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | '''ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്''' വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ||