"ഗവ. എൽ.പി.എസ്. പൂവത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42522 (സംവാദം | സംഭാവനകൾ)
No edit summary
42522 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:42522 padanolsavam.jpg|ഇടത്ത്‌|ലഘുചിത്രം|'''പൂവത്തൂർ''' '''ഗവ: എൽ പി എസിലെ  പഠനോത്സവം 14/3/2025 വെള്ളിയാഴ്ച മൂന്നു മണിക്ക് പൂവത്തൂർ ജംഗ്ഷനിൽ വച്ച് നടന്നു. കുട്ടികളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സ്കൂൾ ലീഡർ ആയ ദേവർഷിനാഥ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ നാലാം ക്ലാസിലെ ഗൗരി സ്വാഗത പ്രസംഗം നടത്തി. പരിപാടി ഉദ്ഘാടനം ചെയ്തത് നെടുമങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി'''  
[[പ്രമാണം:42522 padanolsavam.jpg|ഇടത്ത്‌|ലഘുചിത്രം|'''പൂവത്തൂർ''' '''ഗവ: എൽ പി എസിലെ  പഠനോത്സവം 14/3/2025 വെള്ളിയാഴ്ച മൂന്നു മണിക്ക് പൂവത്തൂർ ജംഗ്ഷനിൽ വച്ച് നടന്നു. കുട്ടികളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സ്കൂൾ ലീഡർ ആയ ദേവർഷിനാഥ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ നാലാം ക്ലാസിലെ ഗൗരി സ്വാഗത പ്രസംഗം നടത്തി. പരിപാടി ഉദ്ഘാടനം ചെയ്തത് നെടുമങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി''' '''പി വസന്തകുമാരിയാണ്.  വിദ്യാഭ്യാസ വിദഗ്ധനും മുൻ  ഹെഡ്മാസ്റ്ററും ആയ  ശ്രീ ജയചന്ദ്രൻ സർ ആണ് മുഖ്യാതിഥിയായി പങ്കെടുത്തത്.പ്രഥമധ്യാപികയായ ശ്രീമതി എസ് ജെ ഷൈല ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.പരിപാടിക്ക് വാർഡ് കൗൺസിലർമാരായ ശ്രീമതി താരാജയകുമാർ, ശ്രീമതി ലേഖ വിക്രമൻ, എം രാജേന്ദ്രൻ, പി ടിഎ പ്രസിഡൻ്റ് ശ്രീ ഹരിഷ്, എസ് എം സി ചെയർമാൻ ശ്രീ രഞ്ജുനാഥ്, പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീമതി അഞ്ചു,''' '''എം പി റ്റി എ പ്രസിഡൻ്റ് ശ്രീമതി പ്രസീത, സീനിയർ അധ്യാപിക ശ്രീമതി സനൂജ,എസ് ആർ ജി കൺവീനർ ശ്രീമതി സൗമ്യ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഹിതിൻ ഹരി എന്നിവർ ആശംസകൾ നേർന്നു. വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണവും എൻ്റോവ്മെൻ്റ് വിതരണവും നടന്നു.കൃതജ്ഞത  അർപ്പിച്ചത് നാലാം ക്ലാസ് ലീഡർ ഹാൽവിൻ ആണ്. കുട്ടികൾ തങ്ങളുടെ പഠന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടി'''.]]
 
'''പി വസന്തകുമാരിയാണ്.  വിദ്യാഭ്യാസ വിദഗ്ധനും മുൻ  ഹെഡ്മാസ്റ്ററും ആയ  ശ്രീ ജയചന്ദ്രൻ സർ ആണ് മുഖ്യാതിഥിയായി പങ്കെടുത്തത്.പ്രഥമധ്യാപികയായ ശ്രീമതി എസ് ജെ ശൈല ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.പരിപാടിക്ക് വാർഡ് കൗൺസിലർമാറായ ശ്രീമതി താരാജയകുമാർ, ശ്രീമതി ലേഖ വിക്രമൻ, എം രാജേന്ദ്രൻ, പി ടിഎ പ്രസിഡൻ്റ് ശ്രീ ഹരിഷ്, എസ് എം സി ചെയർമാൻ ശ്രീ രഞ്ജുനാഥ്, പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീമതി അഞ്ചു,'''  
 
'''എം പി റ്റി എ പ്രസിഡൻ്റ് ശ്രീമതി പ്രസീത, സീനിയർ അധ്യാപിക ശ്രീമതി സനൂജ,എസ് ആർ ജി കൺവീനർ ശ്രീമതി സൗമ്യ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഹിതിൻ ഹരി എന്നിവർ ആശംസകൾ നേർന്നു. വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണവും എൻ്റോവ്മെൻ്റ് വിതരണവും നടന്നു.കൃതജ്ഞത  അർപ്പിച്ചത് നാലാം ക്ലാസ് ലീഡർ ഹാൽവിൻ ആണ്. കുട്ടികൾ തങ്ങളുടെ പഠന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടി'''.]]
[[പ്രമാണം:42522 millet day.jpeg|alt=|ഇടത്ത്‌|ലഘുചിത്രം|'''മില്ലറ്റ് ദിനാചരണം :''' ഗവ.എൽ പി എസ് പൂവത്തൂരിൽ 2024 ഡിസംബർ പത്തൊൻപതാം തീയതി  അന്താരാഷ്ട്ര മില്ലറ്റ് ദിനത്തിൽ ഇന്നത്തെ ജീവിതരീതിയിൽ മിലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തുകയും മില്ലറ്റായ മണിച്ചോളതൈകൾ നടുകയും റാഗി  വിത്ത് വിതയ്ക്കുകയും ചെയ്തു.]]
[[പ്രമാണം:42522 millet day.jpeg|alt=|ഇടത്ത്‌|ലഘുചിത്രം|'''മില്ലറ്റ് ദിനാചരണം :''' ഗവ.എൽ പി എസ് പൂവത്തൂരിൽ 2024 ഡിസംബർ പത്തൊൻപതാം തീയതി  അന്താരാഷ്ട്ര മില്ലറ്റ് ദിനത്തിൽ ഇന്നത്തെ ജീവിതരീതിയിൽ മിലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തുകയും മില്ലറ്റായ മണിച്ചോളതൈകൾ നടുകയും റാഗി  വിത്ത് വിതയ്ക്കുകയും ചെയ്തു.]]
[[പ്രമാണം:42522 sishudinam.jpg|ഇടത്ത്‌|ലഘുചിത്രം|'''ശിശുദിനം...''']]
[[പ്രമാണം:42522 sishudinam.jpg|ഇടത്ത്‌|ലഘുചിത്രം|'''ശിശുദിനം...''']]