"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

=== ഭൂമിശാസ്‌ത്രം ===
=== ഭൂമിശാസ്‌ത്രം ===
തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്നതും തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം ആണ് '''നേമം'''. ഇത് തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിൽ വരുന്നു.
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ: തിരുവനതപുരം സെണ്ട്രൽ സ്റ്റേഷന്റെ ഔട്ടർ സ്റ്റേഷൻ എന്നറിയപ്പെടുന്ന നേമം റെയിൽ‌വേ സ്റ്റേഷൻ.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴു കിലോമീറ്റര് ദൂരത്താണ് ഈ പ്രദേശം
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
=== .നേമം തീവണ്ടി നിലയം (തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷൻ) ===
==== .നേമം  പോലീസ് സ്റ്റേഷൻ ====
== വിദ്യാഭ്യസസ്ഥാപനങ്ങൾ ==
=== .വി ജി എച്ച് എസ് എസ് നേമം ===
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് '''നേമം വിക്റ്ററി ഗേൾസ്ഹയർ സെക്കണ്ടറി സ്കൂൾ'''. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.

=== .വി വി എച്ച് എസ് എസ്  നേമം ===
=== .ഗവണ്മെന്റ് യു പി എസ്‍ നേമം ===

== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:44056_5.jpg|ലഘുചിത്രം|എന്റെ നാട്  നേമം . നാഷണൽ ഹൈവേയുടെ സമീപത്ത് സ്‌ഥിതി  ചെയ്യുന്ന  വിക്ടറി  ഗേൾസ് സ്‌കൂളും  ,ബോയ്സ്  സ്‌കൂളും .]]
[[പ്രമാണം:44056_5.jpg|ലഘുചിത്രം|എന്റെ നാട്  നേമം . നാഷണൽ ഹൈവേയുടെ സമീപത്ത് സ്‌ഥിതി  ചെയ്യുന്ന  വിക്ടറി  ഗേൾസ് സ്‌കൂളും  ,ബോയ്സ്  സ്‌കൂളും .]]
[[പ്രമാണം:44056 6.jpeg|ലഘുചിത്രം]]
[[പ്രമാണം:44056 6.jpeg|ലഘുചിത്രം]]