"എച്ച്.എസ്സ്.കുത്തന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 48: | വരി 48: | ||
പോസ്റ്റ് ഓഫീസുകൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ, എൽഐസി ഓഫീസുകൾ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസുകൾ, കൃഷി ഭവൻ, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ മറ്റ് സർക്കാർ ഓഫീസുകളും നിങ്ങൾക്ക് കണ്ടെത്താം. | പോസ്റ്റ് ഓഫീസുകൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ, എൽഐസി ഓഫീസുകൾ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസുകൾ, കൃഷി ഭവൻ, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ മറ്റ് സർക്കാർ ഓഫീസുകളും നിങ്ങൾക്ക് കണ്ടെത്താം. | ||
== രാഷ്ട്രീയം == | == രാഷ്ട്രീയം == | ||
19:56, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
കുത്തന്നൂർ
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുത്തന്നൂർ ഗ്രാമപഞ്ചായത്ത് .
ഭൂമിശാസ്ത്രം
കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി, മാത്തൂർ പഞ്ചായത്തുകൾ, കിഴക്ക് കുഴൽമന്ദം പഞ്ചായത്ത്, തെക്ക് എരിമയൂർ, തരൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എന്നിവയാണ്
പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ
- കുത്തനൂർ ഹയർ സെക്കണ്ടറി സ്കൂൾ

- AJBS കുത്തനൂർ
- KJBS കുത്തനൂർ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- പോസ്റ്റ് ഓഫീസ്
- കുത്തനൂർ ഗ്രാമപഞ്ചായത്ത്
- കുത്തനൂർ ഗ്രാമപഞ്ചായത്ത് അധികാരപരിധിയിൽ ആകെ 2 വില്ലേജുകളുണ്ട്.
# കുത്തനൂർ വില്ലേജ് - 1 # കുത്തനൂർ വില്ലേജ് - 2
- കുത്തനൂർ കൃഷിഭവൻ
ആരാധനാലയങ്ങൾ
കയറാംപാറ മഖ്ബറ ജാറം
കിഴക്കേത്തറ ക്ഷേത്രം
മന്ദാടൂർ ശിവക്ഷേത്രം
നടുമന്ദം ക്ഷേത്രം
കോതമംഗലം ശ്രീകുറുംബ ഭഗവതി ക്ഷേത്രം
പുൽപ്പുരമന്ദം ഭരതക്ഷേത്രം
നീളിപ്പാറ ഹനഫി ജുമാ മസ്ജിദ്
ജലസ്രോതസ്സുകൾ
- കുളങ്ങൾ
- കനാലുകൾ
- കിണറുകൾ
പൊതു സ്ഥാപനങ്ങൾ
പാലക്കാട്ടെ കുത്തനൂരിൽ , കുത്തനൂർ വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, കെ.എസ്.ഇ.ബി തുടങ്ങിയ പൊതു സ്ഥാപനങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും സേവനങ്ങളും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.
പോസ്റ്റ് ഓഫീസുകൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ, എൽഐസി ഓഫീസുകൾ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസുകൾ, കൃഷി ഭവൻ, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ മറ്റ് സർക്കാർ ഓഫീസുകളും നിങ്ങൾക്ക് കണ്ടെത്താം.
രാഷ്ട്രീയം
നിയമസഭാ മണ്ഡലം : പാലക്കാട് നിയമസഭാ മണ്ഡലം നിയമസഭാ എം.എൽ.എ : രാഹുൽ മാങ്കൂട്ടത്തിൽ ലോക്സഭാ മണ്ഡലം : പാലക്കാട് പാർലമെന്റ് മണ്ഡലം പാർലമെന്റ് എം.പി : വി.കെ. ശ്രീകണ്ഠൻ