"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
കൽപ്പാത്തി | == '''കൽപ്പാത്തി''' == | ||
പാലക്കാടൻ ഗ്രാമ സൻകൽപ്പങളിൽ നിന്നും തികചും വ്യത്യസ്ഥമാണ് ഈ ഗ്രാമം. നീരവധീ അഗ്രഹാരങൽ ചേർന്നതാണ് കൽപ്പാത്തീ.ഇവിടെ വാതിൽ പടികളിൽ കാൽവെക്കുബോൾ ഒരു തഞ്ചാവൂർ യാത്രയുടെ അനുപവം ഉണ്ടാവും. വേഥമന്ത്രങൾ ഉയരുന്ന ഗ്രാമവീതികൾ,ഭക്തീ നിർഭരമായ അന്തരീക്ഷമാണിവിടം എപ്പോഴും. | പാലക്കാടൻ ഗ്രാമ സൻകൽപ്പങളിൽ നിന്നും തികചും വ്യത്യസ്ഥമാണ് ഈ ഗ്രാമം. നീരവധീ അഗ്രഹാരങൽ ചേർന്നതാണ് കൽപ്പാത്തീ.ഇവിടെ വാതിൽ പടികളിൽ കാൽവെക്കുബോൾ ഒരു തഞ്ചാവൂർ യാത്രയുടെ അനുപവം ഉണ്ടാവും. വേഥമന്ത്രങൾ ഉയരുന്ന ഗ്രാമവീതികൾ,ഭക്തീ നിർഭരമായ അന്തരീക്ഷമാണിവിടം എപ്പോഴും. | ||
| വരി 12: | വരി 11: | ||
പ്രമാണം:21054-ratholsavam.jpeg | രഥം | പ്രമാണം:21054-ratholsavam.jpeg | രഥം | ||
</gallery> | </gallery> | ||
=== രഥോത്സവം === | === രഥോത്സവം === | ||
എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു. | എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു. | ||