"എ.എം.എൽ.പി.എസ് കൊടുമുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AJITHA PM (സംവാദം | സംഭാവനകൾ)
AJITHA PM (സംവാദം | സംഭാവനകൾ)
വരി 25: വരി 25:

ഖേദകരമായ ഒരു സംഭവമായിരുന്നു. പിന്നീട് നാട്ടുകാരുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രയത്നഫലമായി 2004 മെയ്‌മാസം ക്ഷേത്രം പുന: പ്രതിഷ്ഠ നടന്നു. എല്ലാവർഷവും കുംഭത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ച ഉത്സവമായി കൊാടുന്നു.മുമ്പ് ഒന്നോ രമാ ദിവസങ്ങളിലായി നടത്തിയിരുന്ന ഉത്സവം ഇന്ന് മൂന്നോ നാലോ ദിവസങ്ങളിലായി വിവിധ കലാപരിപാടികളോട് കൂടി ജാതിമതഭേദമന്യേ നാട്ടു ത്സവമായി കൊാടുന്നു.

<gallery>
പ്രമാണം:19326 kavu.JPG|കൊടുമുടിക്കാവ്
</gallery>

ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം 2011ൽ തുടങ്ങിയ പുനഃപ്രതിഷ്ഠ പ്രവർത്തി പലതരത്തിലുള്ള തടസ്സങ്ങൾ കാരണം 2022 ലാണ് പൂർത്തീകരിക്കാൻ സാധിച്ചത്. കുംഭമാസത്തിലെ പൂർണ്ണ നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം നടത്തിവരുന്നു. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രത്തിൽ കാർത്തിക വിളക്കും നടത്തുന്നു.

"https://schoolwiki.in/എ.എം.എൽ.പി.എസ്_കൊടുമുടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്