"കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
Rini Symon (സംവാദം | സംഭാവനകൾ) |
||
| വരി 11: | വരി 11: | ||
മാത്രമല്ല, ഓയിൽ പാം ഇന്ത്യയുടെ പാം മരത്തോട്ടവും സഞ്ജീവനി സംരക്ഷിത സസ്യത്തോട്ടവും കുളത്തുപ്പുഴയിൽ സ്ഥിതി ചെയ്യുന്നു. കുളത്തൂപ്പുഴയിലെ പ്രധാനപ്പെട്ട ഹൈടെക് ഡയറി ഫാം കോളനി സ്കൂളിന് അരികത്തായി തന്നെ സ്ഥിതി ചെയ്യുന്നു. മാത്രമല്ല ഫോറസ്റ്റ് മ്യൂസിയം, ശുദ്ധജല മത്സ്യകുഞ്ഞു ഉൽപാദന കേന്ദ്രം എന്നിവയും ഒക്കെ കൊണ്ട് സമ്പുഷ്ടമാണ് കുളത്തൂപ്പുഴ എന്ന ഈ മലയോര ഗ്രാമം. | മാത്രമല്ല, ഓയിൽ പാം ഇന്ത്യയുടെ പാം മരത്തോട്ടവും സഞ്ജീവനി സംരക്ഷിത സസ്യത്തോട്ടവും കുളത്തുപ്പുഴയിൽ സ്ഥിതി ചെയ്യുന്നു. കുളത്തൂപ്പുഴയിലെ പ്രധാനപ്പെട്ട ഹൈടെക് ഡയറി ഫാം കോളനി സ്കൂളിന് അരികത്തായി തന്നെ സ്ഥിതി ചെയ്യുന്നു. മാത്രമല്ല ഫോറസ്റ്റ് മ്യൂസിയം, ശുദ്ധജല മത്സ്യകുഞ്ഞു ഉൽപാദന കേന്ദ്രം എന്നിവയും ഒക്കെ കൊണ്ട് സമ്പുഷ്ടമാണ് കുളത്തൂപ്പുഴ എന്ന ഈ മലയോര ഗ്രാമം. | ||
==ചിത്രശാല== | |||
== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' == | == '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' == | ||