"കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Najumunisa S (സംവാദം | സംഭാവനകൾ)
എന്റെ ഗ്രാമത്തിന്റെ ചുറ്റുപാട്
 
Najumunisa S (സംവാദം | സംഭാവനകൾ)
ഇ. എസ്. എം. കോളനി, കുളത്തുപ്പുഴ: പ്രധാന പൊതു സ്ഥാപനങ്ങൾ
വരി 11: വരി 11:

മാത്രമല്ല, ഓയിൽ പാം ഇന്ത്യയുടെ പാം മരത്തോട്ടവും സഞ്ജീവനി സംരക്ഷിത സസ്യത്തോട്ടവും കുളത്തുപ്പുഴയിൽ സ്ഥിതി ചെയ്യുന്നു. കുളത്തൂപ്പുഴയിലെ പ്രധാനപ്പെട്ട ഹൈടെക് ഡയറി ഫാം കോളനി സ്കൂളിന് അരികത്തായി തന്നെ സ്ഥിതി ചെയ്യുന്നു. മാത്രമല്ല ഫോറസ്റ്റ് മ്യൂസിയം, ശുദ്ധജല മത്സ്യകുഞ്ഞു ഉൽപാദന കേന്ദ്രം എന്നിവയും ഒക്കെ കൊണ്ട് സമ്പുഷ്ടമാണ് കുളത്തൂപ്പുഴ എന്ന ഈ മലയോര ഗ്രാമം.

== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' ==
=== <big>1.'''കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം'''</big> ===
കുളത്തുപ്പുഴയിലെ അറിയപ്പെടുന്ന ഒരു ക്ഷേത്രമാണ് കുളത്തൂപ്പുഴ ബാല ശാസ്താ ക്ഷേത്രം വിഷു മഹോത്സവമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷം.
=== 2.<big>ഹൈടെക് ഡയറി ഫാം</big> ===
KLDB വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഡയറി ഫാം.
=== 3.റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് ===
RPL എന്നത് 1300 ഹെക്ടറോളം വിസ്തൃതിയിൽ ഉള്ള റബ്ബർ തോട്ടങ്ങളാണ് 458 ഓളം ശ്രീലങ്കൻ അഭയാർത്ഥികളെ പുനരധിവസിക്കുന്നതിന് വേണ്ടി ഗവൺമെന്റ് നടപ്പാക്കിയതാണ് ഇത്.
=== 4.സഞ്ജീവനി വനം ===
കേരള വനം വകുപ്പിന്റെ കീഴിൽ ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്ന ഒരു സസ്യത്തോട്ടം ആണിത്