"തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7: വരി 7:
ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്. സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.   

തച്ചന്മാർ താമസിച്ചതുകൊണ്ട് തഞ്ചങ്ങാട് എന്ന പേര് വന്നതായും ഒരു ഐതിഹ്യം ഉണ്ട്. വേറിട്ടുനിൽക്കുന്ന കലാപാരമ്പര്യം തച്ചങ്ങാടിനുണ്ട്. കഥകളി, കോൽക്കളി ,തെയ്യം ,പൂരക്കളി ,നാടകം ,തിടമ്പു നൃത്തം എന്നീ കലകളും കലാരൂപങ്ങളും ഇവിടെ നിലനിന്നിരുന്നു. കൃഷി, വീട് നിർമ്മാണം ,കിണർ നിർമ്മാണം,കൊല്ലപ്പണി ആശാരിപ്പണി ,ചെട്ടിപ്പണി ,മൺപാത്ര നിർമ്മാണം തുടങ്ങിയവ ഇവിടുത്തെ പ്രധാന തൊഴിൽ മേഖലകളാണ്. ചികിത്സാ രംഗത്തും തച്ചങ്ങാട് പ്രദേശം കഴിവ് തെളിയിച്ചിട്ടുണ്ട് . വിഷ ചികിത്സയിലും ,ചർമ്മരോഗ ചികിത്സയിലും പേരുകേട്ട സ്ഥലമാണ് തച്ചങ്ങാട് .   
തച്ചന്മാർ താമസിച്ചതുകൊണ്ട് തഞ്ചങ്ങാട് എന്ന പേര് വന്നതായും ഒരു ഐതിഹ്യം ഉണ്ട്. വേറിട്ടുനിൽക്കുന്ന കലാപാരമ്പര്യം തച്ചങ്ങാടിനുണ്ട്. കഥകളി, കോൽക്കളി ,തെയ്യം ,പൂരക്കളി ,നാടകം ,തിടമ്പു നൃത്തം എന്നീ കലകളും കലാരൂപങ്ങളും ഇവിടെ നിലനിന്നിരുന്നു. കൃഷി, വീട് നിർമ്മാണം ,കിണർ നിർമ്മാണം,കൊല്ലപ്പണി ആശാരിപ്പണി ,ചെട്ടിപ്പണി ,മൺപാത്ര നിർമ്മാണം തുടങ്ങിയവ ഇവിടുത്തെ പ്രധാന തൊഴിൽ മേഖലകളാണ്. ചികിത്സാ രംഗത്തും തച്ചങ്ങാട് പ്രദേശം കഴിവ് തെളിയിച്ചിട്ടുണ്ട് . വിഷ ചികിത്സയിലും ,ചർമ്മരോഗ ചികിത്സയിലും പേരുകേട്ട സ്ഥലമാണ് തച്ചങ്ങാട് . ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം ,പെരുംതട്ട ചാമുണ്ഡി ക്ഷേത്രം ,ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ്, മസ്ജിദ് സായിദ് അഹ്‌മദ്‌ അൽ മുസ്‌റൂ പെരിയാട്ടടുക്കം എന്നിവ ഇവിടുത്തെ പ്രധാനപ്പെട്ട മതസ്ഥാപനങ്ങളാണ് .   

==അതിരുകൾ==
==അതിരുകൾ==
"https://schoolwiki.in/തച്ച‌ങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്