"ന്യു യു.പി.എസ്. ഈശ്വരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Achooz (സംവാദം | സംഭാവനകൾ)
ഉള്ളടക്കം മറയ്ക്കുക തുടക്കം ചരിത്രം സംസ്കാരം സാഹിത്യം ചിത്രകല സ്വാതന്ത്ര്യ സമരം രാഷ്ട്രിയ നേതാക്കൾ ആധുനിക വിദ്യാഭ്യാസം വിനോദ സഞ്ചാരം ഭരണം അവലംബം ചിത്രശാല പുറത്തേക്കുള്ള കണ്ണികൾ പൊന്നാനി ലേഖനം സംവാദം വായിക്കുക തിരുത്തുക നാൾവഴി കാണുക ഉപകരണങ്ങൾ ദൃശ്യരൂപം മറയ്ക്കുക എഴുത്ത് ചെറുത് സാധാരണം വലുത് വീതി സാധാരണം വിശാലത നിറം (ബീറ്റ) സ്വയം പ്രവർത്തിതം തെളിച്ചം ഇരുളിമ വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. ഇംഗ്ലീഷ് വിലാസം സഹായം പ്രദർശിപ്പിക്കുക പൊന്നാനി അപരനാമം: ചെറിയ മക്ക പൊന്നാനി 10.9010°N 7
Vishnuramanath (സംവാദം | സംഭാവനകൾ)
ഭരണം
വരി 327: വരി 327:

മലബാറിൻറെ തീരമേഖലയ്ക്ക് പുതിയ ഗതാഗതമാർഗ്ഗം തുറക്കുകയും മലപ്പുറം ജില്ലയിലെ കാർഷിക, ടൂറിസം, ശുദ്ധജലം വിതരണമേഖലകളിൽ വൻ നേട്ടം സാധ്യമാക്കുകയും ചെയ്യുന്നതാന് പൊന്നാനിയിലെ പുതിയ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്. പാലത്തിന് 978 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. റഗുലേറ്ററിന് 70 ഷട്ടറുകളാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് ആറു മീറ്റർ ഉയരത്തിലാണ് പാലം നില നിൽക്കുന്നത്. 1982ൽ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റർ-പാലം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ വിനോദസഞ്ചാര, ജലസേചന, ഗതാഗത രംഗങ്ങൾ വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

== ഭരണം ==
[തിരുത്തുക]
പൊന്നാനിയുടെ ഭരണ മേഖലയെ രണ്ടായി തരംതിരിച്ചിരിക്കുന്നു:
* റവന്യൂ.
* തദ്ദേശ സ്വയംഭരണം.
ബ്ലോക്ക്‌ പഞ്ചായത്തും പൊന്നാനി മുനിസിപ്പലിറ്റിയും തദ്ദേശസ്വയംഭരണ വിഭാഗത്തിൽ പെടുന്നു.അമ്പത്തി യൊന്നു വാർഡുകൾ ഉൾപ്പെടുന്നതാണ് പൊന്നാനി മുനിസിപ്പാലിറ്റി. ഓരോ വാർഡിനും തിർഞ്ഞെടുക്കപ്പെട്ട ഒരു മുനിസിപ്പൽ കൌൺസിലറുണ്ടായിരിക്കും റവന്യൂ ഭരണ വിഭാഗത്തിൽ താലൂക്കിനെ പതിനൊന്ന് വില്ലേജുകളായി തിരിച്ചിരിക്കുന്നു.വില്ലേജുകൾ താഴെ പറയുന്നവയാണ്.
* ആലംകോട്
* എടപ്പാൾ
* ഇഴുവത്തിരുത്തി
* കാലടി
* നന്നമുക്ക്‌
* പെരുമ്പടപ്പ്‌
* മാറഞ്ചേരി
* പൊന്നാനി
* തവനൂർ
* വട്ടംകുളം
* വെളിയങ്കോട്
പൊന്നാനി മുനിസിപ്പാലിറ്റിയിലെ 1991 ലെ സ്ഥിതിവിവരണക്കണക്ക്‌ ഇപ്രകാരമാണ്:
* വിസ്തീർ‍ണം :199.42 ച. കി
* ജനസംഖ്യ : 320,888
* സാക്ഷരത : 71.3%