"ജി.യു.പി.എസ് ചെറായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
1962 ലാണ് ഇന്നു നിലവിലുള്ള ഏകീകൃത പുന്നയൂർക്കുളം പഞ്ചായത്തായി മാറിയത്. ആദ്യം കോഴിക്കോട് ജില്ലയിലുും പിന്നീട് 1956 നു ശേഷം പാലക്കാട് ജില്ലയിലുും ഉൾപ്പെട്ടിരുന്ന പുന്നയൂർക്കുളം പഞ്ചായത്ത് 1970 നു ശേഷമാണ് തൃശൂർ ജില്ലയിലായത്. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനമായ വന്നേരിയിൽ ഉൾപ്പെടുന്ന പ്രദേശമായിരുന്നു പുന്നയൂർക്കുളം. താരതമ്യയേന ജാതിവ്യവസ്ഥയുടെ തീവ്രത ചെറായിയിൽ കുറവായിരുന്നു. മതസൗഹാദത്തിന്റെ കാര്യത്തിലുും ചെറായി മുന്നിലായിരുന്നു. | 1962 ലാണ് ഇന്നു നിലവിലുള്ള ഏകീകൃത പുന്നയൂർക്കുളം പഞ്ചായത്തായി മാറിയത്. ആദ്യം കോഴിക്കോട് ജില്ലയിലുും പിന്നീട് 1956 നു ശേഷം പാലക്കാട് ജില്ലയിലുും ഉൾപ്പെട്ടിരുന്ന പുന്നയൂർക്കുളം പഞ്ചായത്ത് 1970 നു ശേഷമാണ് തൃശൂർ ജില്ലയിലായത്. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനമായ വന്നേരിയിൽ ഉൾപ്പെടുന്ന പ്രദേശമായിരുന്നു പുന്നയൂർക്കുളം. താരതമ്യയേന ജാതിവ്യവസ്ഥയുടെ തീവ്രത ചെറായിയിൽ കുറവായിരുന്നു. മതസൗഹാദത്തിന്റെ കാര്യത്തിലുും ചെറായി മുന്നിലായിരുന്നു. | ||
[[പ്രമാണം:24253_TEMPLE.jpg|ലഘുചിത്രം|AYYAPPA TEMPLE]] | [[പ്രമാണം:24253_TEMPLE.jpg|ലഘുചിത്രം|AYYAPPA TEMPLE]] | ||
ഹിന്ദു, മുസ്ലീീം, ക്രിസ്തത്യൻ വിഭാഗത്തിൽ പെടുന്ന ആളുകൾ ഇവിടെ താമസിക്കുന്നു. താരതമ്യയേനെ ഹിന്ദു, മുസ്ലീീം വിഭാഗങ്ങളാണ് ഏറെയുും. ഉപ വിഭാഗങ്ങളായി ബ്രാഹ്മണർ, പാണർ, പറയർ,കല്ലൻമാർ, ആശാരിമാർ, കുറുപ്പൻമാർ, വേട്ടുവർ, പുലയർ എന്നിവരുും താമസിക്കുന്നു. ചെറായി പ്രദേശത്തെ ഉൽസവങ്ങൾ പൊതുവെ വേലകൾ എന്നാണ് അറിയപ്പെടുന്നത്.കൊരച്ചനാട്ട് വേല, കൊഴപ്പാമഠം വേല, തിയ്യത്ത് വേല, പുന്നൂക്കാവ് വേല, കോച്ചമ്പാടി വേല തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതാണ്. ഈ പ്രദേശത്ത് ഉത്സവങ്ങളുടെ കൊടിയേറ്റുന്നത് പാട്ട് കൂറയിടുക എന്നാണ് പറയുക. ഈ വേലകളുടെ വരവ് അറിയിക്കാൻ അനുഷ്ഠാന കലാരൂപമായ പൂതതനുും തിറയുും വീടുകൾ തോറുും കയറിയിറങ്ങാറുണ്ട്. ക്ഷേത്രങ്ങളിൽ വില്ലടിച്ചാൻപാട്ട് വേലകൾക്ക് മുനോടിയായി നടത്താറുണ്ട്. അതിൽ മണ്ണാൻ വിഭാഗമാണ് നന്തുണി വായിക്കുക. പുരാണകഥകളാണ് ഇതിൽ | ഹിന്ദു, മുസ്ലീീം, ക്രിസ്തത്യൻ വിഭാഗത്തിൽ പെടുന്ന ആളുകൾ ഇവിടെ താമസിക്കുന്നു. താരതമ്യയേനെ ഹിന്ദു, മുസ്ലീീം വിഭാഗങ്ങളാണ് ഏറെയുും. ഉപ വിഭാഗങ്ങളായി ബ്രാഹ്മണർ, പാണർ, പറയർ,കല്ലൻമാർ, ആശാരിമാർ, കുറുപ്പൻമാർ, വേട്ടുവർ, പുലയർ എന്നിവരുും താമസിക്കുന്നു. ചെറായി പ്രദേശത്തെ ഉൽസവങ്ങൾ പൊതുവെ വേലകൾ എന്നാണ് അറിയപ്പെടുന്നത്.കൊരച്ചനാട്ട് വേല, കൊഴപ്പാമഠം വേല, തിയ്യത്ത് വേല, പുന്നൂക്കാവ് വേല, കോച്ചമ്പാടി വേല തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതാണ്. ഈ പ്രദേശത്ത് ഉത്സവങ്ങളുടെ കൊടിയേറ്റുന്നത് പാട്ട് കൂറയിടുക എന്നാണ് പറയുക. ഈ വേലകളുടെ വരവ് അറിയിക്കാൻ അനുഷ്ഠാന കലാരൂപമായ പൂതതനുും തിറയുും വീടുകൾ തോറുും കയറിയിറങ്ങാറുണ്ട്. ക്ഷേത്രങ്ങളിൽ വില്ലടിച്ചാൻപാട്ട് വേലകൾക്ക് മുനോടിയായി നടത്താറുണ്ട്. അതിൽ മണ്ണാൻ വിഭാഗമാണ് നന്തുണി വായിക്കുക. പുരാണകഥകളാണ് ഇതിൽ അവത | ||
[[പ്രമാണം:MOSQUE_24253.jpg|ലഘുചിത്രം|MOSQUE]] | |||
രിപ്പിക്കുക. | |||
[[പ്രമാണം:24253_health_center.jpg|ലഘുചിത്രം|HEALTH CENTER]] | [[പ്രമാണം:24253_health_center.jpg|ലഘുചിത്രം|HEALTH CENTER]] | ||
1940 കളിലാണ് പുന്നയൂർക്കുളം ഗ്രാമത്തിൽ വാഹനഗതാഗതവുും റോഡുും എത്തുന്നത്. റോഡ് ഗതാഗതം എത്തുന്നതിനു മുൻപുവരെ കനോലികനാൽ വഴിയായിരുന്നു പൊന്നാനി, ചാവക്കട് ഭാഗത്തെക്ക് പോയിരുന്നത്. കുന്നംകുളം തൃശൂർ ഭാഗത്തേക്ക് പോകുന്നവർ കാട്ടകാമ്പാൽ വരെ വഞ്ചിയിൽ യാത്രചെയ്ത് അവിടെ നിന്നു ബസിൽ തുടർ യാത്ര ചെയയിതിരുന്നു. 1953 ലാണ് ഇന്നു കാണുന്ന റോഡിന്റെ ആദ്യരൂപം ഉണ്ടാകുന്നത്. | 1940 കളിലാണ് പുന്നയൂർക്കുളം ഗ്രാമത്തിൽ വാഹനഗതാഗതവുും റോഡുും എത്തുന്നത്. റോഡ് ഗതാഗതം എത്തുന്നതിനു മുൻപുവരെ കനോലികനാൽ വഴിയായിരുന്നു പൊന്നാനി, ചാവക്കട് ഭാഗത്തെക്ക് പോയിരുന്നത്. കുന്നംകുളം തൃശൂർ ഭാഗത്തേക്ക് പോകുന്നവർ കാട്ടകാമ്പാൽ വരെ വഞ്ചിയിൽ യാത്രചെയ്ത് അവിടെ നിന്നു ബസിൽ തുടർ യാത്ര ചെയയിതിരുന്നു. 1953 ലാണ് ഇന്നു കാണുന്ന റോഡിന്റെ ആദ്യരൂപം ഉണ്ടാകുന്നത്. | ||
[[പ്രമാണം:24253-cherayi kalari.jpg|പകരം=ചെറായി കളരി|ലഘുചിത്രം|ചെറായി കളരി]] | [[പ്രമാണം:24253-cherayi kalari.jpg|പകരം=ചെറായി കളരി|ലഘുചിത്രം|ചെറായി കളരി]] | ||
[[പ്രമാണം:24253_temple.jpg|ലഘുചിത്രം|SREE BHAGAVATHI TEMPLE]] | [[പ്രമാണം:24253_temple.jpg|ലഘുചിത്രം|SREE BHAGAVATHI TEMPLE]] | ||