"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
changes in school main page |
||
| വരി 6: | വരി 6: | ||
ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും, ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്നഹകരണ പേരു ലഭിക്കുകയും ചെയ്തു.ഇരു കര ഊര് എന്നത് ലോപിച്ചാണ് ഇരിക്കൂർ ഉണ്ടായത്.കാട്ടിൽ വനവാസത്തിനു പോയ ശ്രീരാമനെ സഹോദരനായ ഭരതൻ സന്ദർശിച്ചത് ഇവിടെവച്ചാണെന്നും ഇരുവരുടെയും ‘കൂറിന്റെ ഊരാ‘യതിനാൽ ഇരിക്കൂർ എന്നു വിളിക്കുന്നുവെന്നും ഐതിഹ്യം. | ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും, ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്നഹകരണ പേരു ലഭിക്കുകയും ചെയ്തു.ഇരു കര ഊര് എന്നത് ലോപിച്ചാണ് ഇരിക്കൂർ ഉണ്ടായത്.കാട്ടിൽ വനവാസത്തിനു പോയ ശ്രീരാമനെ സഹോദരനായ ഭരതൻ സന്ദർശിച്ചത് ഇവിടെവച്ചാണെന്നും ഇരുവരുടെയും ‘കൂറിന്റെ ഊരാ‘യതിനാൽ ഇരിക്കൂർ എന്നു വിളിക്കുന്നുവെന്നും ഐതിഹ്യം. | ||
നാനാ ജാതി മതസ്ഥർ ഐക്യത്തോടെ ഈ ഗ്രാമത്തിൽ താമസിച്ചു പോരുന്നു. | നാനാ ജാതി മതസ്ഥർ ഐക്യത്തോടെ ഈ ഗ്രാമത്തിൽ താമസിച്ചു പോരുന്നു.സസ്യ ജന്തുജാലങ്ങളുടെ വൈവിധ്യ കേന്ദ്രമായ ബ്ലാത്തൂർ -കല്യാട് ചെങ്കൽപ്പരപ്പും വിദ്യാലയത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. | ||
=== '''ഭൂമിശാസ്‌ത്രം''' === | === '''ഭൂമിശാസ്‌ത്രം''' === | ||
കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം നഗരസഭയും, തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്. ആയിപ്പുഴ അടുത്ത സ്ഥലമാണ്. Iഇരിക്കൂർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമം | കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം നഗരസഭയും, തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്. ആയിപ്പുഴ അടുത്ത സ്ഥലമാണ്. Iഇരിക്കൂർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമം. | ||
==== '''പ്രധാന ആരാധനാകേന്ദ്രങ്ങൾ''' ==== | ==== '''പ്രധാന ആരാധനാകേന്ദ്രങ്ങൾ''' ==== | ||