"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 228: വരി 228:
== '''കളിയരങ്ങ്''' ==
== '''കളിയരങ്ങ്''' ==
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലാം ക്ലാസ് കുട്ടികൾക്ക് ഏകദിന പഠന ക്യാമ്പ് നടത്തി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ വസന്തകുമാരി ടീച്ചർ അധ്യക്ഷയായി. വാർഡ് മെമ്പർ പ്രിയ കെ, പിടിഎ പ്രസിഡന്റ് വി ബാലകൃഷ്ണൻ, എം പിടിഎ പ്രസിഡന്റ് സൗമ്യ കെ, വി.കെ ജനാർദ്ദനൻ, മണികണ്ഠൻ കെ, ജിഎൽപിഎസ് കൊളത്തൂർ ഹെഡ് മാസ്റ്റർ സുരേഷ് മാഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് കോർഡിനേറ്റർ കെ. അനിൽകുമാർ ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ് മാസ്റ്റർ കെ.വി പത്മനാഭൻ, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ.ജി നന്ദിയും പറഞ്ഞു. കൃഷ്ണദാസ് പാലേരി, സുധീഷ് ചട്ടഞ്ചാൽ, സന്ധ്യ എകെഎസ് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

== '''നിയമത്തെ അറിയാനും നിയമപാലകരെ കാണാനും കൊളത്തൂരിലെ കുട്ടികൾ ബേഡകം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.''' ==
സംസ്ഥാനത്താകെ കുട്ടികളിലെ നിയമ ലംഘനങ്ങൾ വർധിച്ചു വരുന്നത് ചർച്ചയാകുമ്പോൾ ജി എച്ച് എസ് കൊളത്തൂരിലെ മൂന്നാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ബേഡകം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് പോലീസ് സ്റ്റേഷൻ പരിചപ്പെടുത്തുകയും പോലീസിന്റെ സേവനങ്ങളെ പറ്റി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇൻസ്പെക്ടർ ഓഫ് പോലീസ് രാജീവൻ വലിയവളപ്പിൽ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. അധ്യാപികമാരായ സന്ധ്യ കെ.ജി, ശ്രീജ വി, പ്രീത എന്നിവർ നേതൃത്വം നൽകി.