"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
Sarathsasidharan (സംവാദം | സംഭാവനകൾ)
വരി 208: വരി 208:
== '''ഗവ: ഹൈസ്‌കൂൾ കൊളത്തൂരിന് ഉദുമ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്‌ടോപുകളുടെ സ്വിച്ച് ഓൺ കർമ്മം സി.എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു.''' ==

ഗവ: ഹൈസ്‌കൂൾ കൊളത്തൂരിന് ഉദുമ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലാപ്‌ടോപുകളുടെ സ്വിച്ച് ഓൺകർമ്മം എംഎൽഎ സി.എച്ച് കുഞ്ഞമ്പു നിർവഹിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 17-ാം വാർഡ് മെമ്പർ എം. ഗോപാലകൃഷ്ണൻ, എസ്എംസി ചെയർമാൻ എ നാരായണൻ കളവയൽ പി.ടി.എ പ്രസിഡന്റ് വി.ബാലകൃഷ്ണൻ, മദർ പിടിഎ പ്രസിഡന്റ് സൗമ്യ കെ, വി.കെ ജനാർദ്ദനൻ, ഗ്രാമ്യം പ്രവാസി കുട്ടായ്മ സെക്രട്ടറി സുധീഷ് മടന്തക്കോട് ശ്രീജ പി.പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹെഡ് മാസ്റ്റർ കെ.വി പത്മനാഭൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ.ജി നന്ദിയും അറിയിച്ചു.

<gallery mode="Packed">
പ്രമാണം:11072 laptop1.jpg
പ്രമാണം:11072 laptop 2.jpg
പ്രമാണം:11072 laptop 3.jpg
</gallery>

== '''കൊളത്തൂർ ഗവ ഹൈസ്‌കൂളിൽ കുരുന്നുകൾക്ക് ശബ്ദ മാധൂര്യം പകരാൻ, ക്ലാസ്റൂം റേഡിയോ അഡ്രസ്സിംഗ് സിസ്റ്റം നടപ്പാക്കാനായി സഹായവുമായി ഗ്രാമ്യം കൊളത്തൂർ പ്രവാസി കൂട്ടായ്മ.''' ==

ഗവ ഹൈസ്‌കൂൾ കൊളത്തൂരിൽ എല്ലാ ക്ലാസ് മുറികളിലേക്കും ക്ലാസ്റൂം റേഡിയോ അഡ്രസ്സിംഗ് സിസ്റ്റം നടപ്പാക്കാനായി സഹായവുമായി പ്രവാസി കൂട്ടായ്മ ഗ്രാമ്യം.സ്‌കൂളിൽ നടന്ന ചടങ്ങിൽ ഉദുമ എം.എൽ.എ സി എച്ച് കുഞ്ഞമ്പുവിന്റെ സാന്നിദ്ധ്യത്തിൽ പിടി എ പ്രസിഡന്റ് വി.ബാലകൃഷ്ണൻ , എം പി ടി എ പ്രസിഡന്റ് കെ. സൗമ്യ, എസ് എം സി ചെയർമാൻ എ നാരായണൻ ഹെഡ് മാസ്റ്റർ പത്മനാഭൻ കെ.വി എന്നിവർക്ക് ഗ്രാമ്യം ഭാരവാഹികളായ സെക്രട്ടറി സുധീഷ് മടന്തക്കോട്, ഗ്രാമ്യം ട്രഷറർ അനിൽകുമാർ മടന്തക്കോട്, വൈസ് പ്രസിഡന്റ് പീതാംബരൻ ചാളക്കാട്, കമ്മിറ്റി അംഗം മുരളീധരൻ വണ്ണാച്ചിമൂല, മണികണ്ഠൻ കരക്കയടുക്കം എന്നിവർ ചേർന്ന് ക്ലാസ്റൂം റേഡിയോ അഡ്രസ്സിംഗ് സിസ്റ്റം നടപ്പാക്കാനായി ആവശ്യമായ തുക കൈമാറി.