"ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== സ്കൂൾ വാർഷികം 2025 == | == സ്കൂൾ വാർഷികം 2024- 2025 == | ||
കാരറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ 24 മത് വാർഷികം 2025 ഫെബ്രുവരി മാസം 14 തീയതി നടന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുസ്മിത എസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ അഹമ്മദ് കബീർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ റഷീദ് ,വാർഡ് മെമ്പർ ആശ എ എസ്, യുവ ചലച്ചിത്ര സംവിധായകനും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ വിനേഷ് വിശ്വനാഥ് , പിടിഎ പ്രസിഡണ്ട് എസ് രാധാകൃഷ്ണൻ ,എച്ച് എം കവിത ആർ എസ്, സ്റ്റാഫ് സെക്രട്ടറി മാലതിദേവി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ ഹിന്ദി അധ്യാപിക ജയശ്രീ വി എസ് ന് യാത്രയയപ്പ് നൽകി. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. | കാരറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ 24 മത് വാർഷികം 2025 ഫെബ്രുവരി മാസം 14 തീയതി നടന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുസ്മിത എസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ അഹമ്മദ് കബീർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ റഷീദ് ,വാർഡ് മെമ്പർ ആശ എ എസ്, യുവ ചലച്ചിത്ര സംവിധായകനും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ വിനേഷ് വിശ്വനാഥ് , പിടിഎ പ്രസിഡണ്ട് എസ് രാധാകൃഷ്ണൻ ,എച്ച് എം കവിത ആർ എസ്, സ്റ്റാഫ് സെക്രട്ടറി മാലതിദേവി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ ഹിന്ദി അധ്യാപിക ജയശ്രീ വി എസ് ന് യാത്രയയപ്പ് നൽകി. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. | ||