"വന്നേരി.എച്ച്.എസ്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Micahps (സംവാദം | സംഭാവനകൾ)
(ചെ.) Micahps എന്ന ഉപയോക്താവ് വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം എന്ന താൾ വന്നേരി.എച്ച്.എസ്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
ARJUN C T (സംവാദം | സംഭാവനകൾ)
new data
വരി 16: വരി 16:

വന്നേരിയിലെ പെരുമ്പടപ്പിലെ ചിത്രകൂടമാണ് കൊച്ചി ഭരണാധികാരികളുടെ ജന്മദേശം . കോഴിക്കോട് രാജാവ് ഈ പ്രദേശം പിടിച്ചടക്കിയപ്പോൾ, പെർമ്പടപ്പ് ഭരണാധികാരികൾ ക്രംഗനൂരിലേക്ക് ( കൊടുങ്ങല്ലൂർ ) പലായനം ചെയ്തു. പിന്നീട്, 15-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അവർ വീണ്ടും തങ്ങളുടെ അടിത്തറ കൊച്ചിയിലേക്ക് മാറ്റി, അങ്ങനെ അവരുടെ സംസ്ഥാനത്തിന് പെരുമ്പടപ്പ് സ്വരൂപം എന്ന് പേരിട്ടു .

=== '''ഭൂപ്രകൃതിയും തനത് വിഭവങ്ങളും''' ===
<blockquote>പെരുമ്പടപ്പ് പഞ്ചായത്തിനെ മൂന്നായി ഭാഗിച്ചു കൊണ്ട് കനോലി കനാലും പുഞ്ചക്കായലും കുറുകെ ഒഴുകുന്നു. അറബിക്കടൽ പാദം കഴുകുന്ന പടിഞ്ഞാറെ ഭാഗം. പൊതുവേ സമതല പ്രദേശമാണ്. പൂഴിമണ്ണാണ് ഇവിടെ കാണപ്പെടുന്നത്.
ധാരാളം കശുമാവുകളും തെങ്ങുകളും നിറഞ്ഞതാണ് ഈ പ്രദേശം. രാമച്ചവും ഇവിടെ കാണുന്നു. കനോലി കനാൽ കിഴക്ക് ഭാഗം സമതലമാണ്.കനോലി കനാൽ പണ്ട് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.മധ്യ ഭാഗം കുന്നുകൾ നിറഞ്ഞ പ്രദേശം ആണ് .മധ്യഭാഗവും കിഴക്കൻ ഭാഗവും വേർതിരിക്കുന്നത് പുഞ്ചകായലാണ്.</blockquote>

=== <big>'''പ്രധാന പൊതു സ്ഥാപനങ്ങൾ'''</big> ===
=== <big>'''പ്രധാന പൊതു സ്ഥാപനങ്ങൾ'''</big> ===