"ജി.എച്ച്. എസ്.എസ്. നിറമരുതൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JIJI.P.V (സംവാദം | സംഭാവനകൾ)
No edit summary
JIJI.P.V (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''<u>ചരിത്രം</u>'''
=== '''<u>ചരിത്രം</u>''' ===
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ താനൂർ ബ്ളോക്കിലാണ് 9.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിറമരുതൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 2-ന് ആണ്.നിറമരുതൂർ താനാളൂർ പഞ്ചായത്തിൻ്റെ കീഴിലായിരുന്നു, 1997-ൽ വിഭജിച്ചപ്പോൾ, ഉണ്ണിയൽ ബീച്ചും കനോലി കനാലും ഉൾപ്പെട്ട പ്രദേശം , പൊന്നാനിയിൽ ചേരുന്നത് നിറമരുതൂർ ഏരിയയുടെ ഭാഗമാണ്. മധ്യകാലഘട്ടത്തിൽ താനൂർ (വെട്ടത്ത്നാട്) രാജ്യത്തിൻ്റെ ഭാഗമായിരുന്നു ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.

=== <u>അതിരുകൾ</u> ===
കിഴക്ക് - തിരൂർ മുൻസിപാലിറ്റി.
 
പടിഞ്ഞാറ് –അറബി കടൽ
* കിഴക്ക് - തിരൂർ മുൻസിപാലിറ്റി.
തെക്ക്‌ - വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
* പടിഞ്ഞാറ് –അറബി കടൽ
വടക്ക് – താനാളൂർ ഗ്രാമപഞ്ചായത്ത്ന
* തെക്ക്‌ - വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
* വടക്ക് – താനാളൂർ ഗ്രാമപഞ്ചായത്ത്

=== <u>പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ</u> ===