"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/മലയാളം/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജൂലൈ 5 ബഷീർ ദിനം |
|||
| വരി 4: | വരി 4: | ||
== '''<u>ബഷീർ ദിനം</u>''' == | == '''<u>ബഷീർ ദിനം</u>''' == | ||
<blockquote>ജൂലൈ 5 ബഷീർ ദിനം മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ഷാഹിന ടീച്ചറുടെ ആമുഖ പ്രസംഗത്തോടുകൂടി ബഷീർ ദിന പരിപാടിക്ക് തുടക്കം കുറിച്ചു. മലയാളം ക്ലബ്ബ് കൺവീനർ സുരജ ടീച്ചർ സ്വാഗതം അറിയിച്ചു . പി ടി എ പ്രസിഡൻറ് ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'വെറ്റില പച്ച' എന്ന പതിപ്പിന്റെ പ്രകാശനം ബഹുമാനപ്പെട്ട സഫിയ കുന്നുമ്മൽ നിർവഹിച്ചു. തുടർന്ന് ഖദീജ ടീച്ചർ ബഷീറിൻറെ ജീവചരിത്രം അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഏറെ മികവുറ്റതായിരുന്നു. എസ് ആർ ജി കൺവീനർ സാബിറ ടീച്ചറുടെ നന്ദി പ്രകാശന ത്തോടുകൂടി പരിപാടി സമാപിച്ചു.</blockquote> | <blockquote>ജൂലൈ 5 ബഷീർ ദിനം മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ഷാഹിന ടീച്ചറുടെ ആമുഖ പ്രസംഗത്തോടുകൂടി ബഷീർ ദിന പരിപാടിക്ക് തുടക്കം കുറിച്ചു. മലയാളം ക്ലബ്ബ് കൺവീനർ സുരജ ടീച്ചർ സ്വാഗതം അറിയിച്ചു . പി ടി എ പ്രസിഡൻറ് ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'വെറ്റില പച്ച' എന്ന പതിപ്പിന്റെ പ്രകാശനം ബഹുമാനപ്പെട്ട സഫിയ കുന്നുമ്മൽ നിർവഹിച്ചു. തുടർന്ന് ഖദീജ ടീച്ചർ ബഷീറിൻറെ ജീവചരിത്രം അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഏറെ മികവുറ്റതായിരുന്നു. എസ് ആർ ജി കൺവീനർ സാബിറ ടീച്ചറുടെ നന്ദി പ്രകാശന ത്തോടുകൂടി പരിപാടി സമാപിച്ചു.</blockquote> | ||
== '''<u>ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല</u>''' == | |||
<blockquote>[[പ്രമാണം:19881 budding writers.jpg|ലഘുചിത്രം|ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല]]2025 ജനുവരി 28 ചൊവ്വ രാവിലെ 10. 30 ന് ജി യുപിഎസ് മുണ്ടോത്ത് പറമ്പയിൽ വെച്ച് ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല നടത്തുകയുണ്ടായി ബഹുമാനപ്പെട്ട HM ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ 5 ,6, 7 ക്ലാസുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു. മുരളീധരൻ മാഷ്, ജെയ്സി കെ ജോസ് ടീച്ചർ,ആര്യ ടീച്ചർ, സുരജ ടീച്ചർ എന്നിവർ ശില്പശാലയിൽ ക്ലാസുകൾ നയിച്ചു. സമഗ്ര ശിക്ഷാ കേരളം വേങ്ങര BRC യുടെ പരിപാടിയുടെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിക്കപ്പെട്ടത്.കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്ന തരത്തിൽ ആയിരുന്നു ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടത് കഥാ,കവിത,ചിത്രം എന്നിവ രചിക്കുന്നതിലും അത് ആസ്വദിക്കുന്നതിലും ഉള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ശില്പശാലയിലൂടെ കഴിഞ്ഞു.</blockquote> | |||